Thu, Apr 25, 2024
25.8 C
Dubai

സഞ്ചാരികളുടെ മനം കവർന്ന് കടലുണ്ടിക്കടവ് അഴിമുഖം

കോഴിക്കോട് : മനം കവരുന്ന കാഴ്‌ചകളുമായി വിനോദ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി മാറുകയാണ് കടലുണ്ടിക്കടവ് അഴിമുഖം. കടലും പുഴയും സംഗമിക്കുന്ന മനോഹരകാഴ്‌ച ആസ്വദിക്കാനായി പ്രതിദിനം നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. അഴിമുഖത്തിനൊപ്പം തന്നെ അഴിമുഖത്തെ...

മഞ്ഞില്‍ പൊതിഞ്ഞൊരു സ്വര്‍ഗഭൂമി; ഇത് സഞ്ചാരിയുടെ മനം കവരുന്ന ‘ഫാഗു’

യാത്രയെ പ്രണയിക്കുന്നവര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട സ്‌ഥലമാണ് ഹിമാചല്‍പ്രദേശ്. ആരെയും ആകര്‍ഷിക്കുന്ന നിരവധി സ്വര്‍ഗഭൂമികള്‍ കൊണ്ട് സമ്പന്നമാണ് ഹിമാചല്‍പ്രദേശ് എന്നത് തന്നെയാണ് ഇതിന് കാരണം. അത്തരത്തിലുള്ള ഹിമാചലിലെ ഒരു സ്വര്‍ഗഭൂമിയാണ് ഫാഗു. സദാസമയവും മഞ്ഞുമൂടി...

സഞ്ചാരികള്‍ക്ക് സ്വാഗതം; കൊണാര്‍ക്ക് സൂര്യക്ഷേത്രം വീണ്ടും തുറന്നു

ഒഡീഷ : ലോകമെങ്ങും സഞ്ചരിക്കാന്‍ ഇഷ്ട്ടപ്പെടുന്ന നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. അത്തരം സഞ്ചാരപ്രിയരുടെ യാത്രകള്‍ക്ക് വലിയൊരു വിലങ്ങുതടിയാണ് ഇപ്പോള്‍ കോവിഡ് 19 എന്ന മഹാരോഗം. ചുരുക്കിപ്പറഞ്ഞാല്‍ കോവിഡ് വ്യാപനം ഏറ്റവും അധികം ബാധിച്ച...

കാസിരംഗ ദേശീയോദ്യാനം ഒക്‌ടോബർ 21ന് തുറക്കും; കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കും

ഗുവാഹത്തി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ദേശീയോദ്യാനമായ കാസിരംഗ ഈ മാസം 21 മുതല്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നു കൊടുക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ അടച്ചിട്ട പാര്‍ക്ക് കഴിഞ്ഞ 8 മാസത്തോളമായി സന്ദര്‍ശകരെ...

‘ലുക്കൊന്ന് മാറ്റാം’; അടിമുടി മാറാന്‍ ഒരുങ്ങി ആലപ്പുഴ ബീച്ച്

ആലപ്പുഴ : മുഖം മിനുക്കി അടിമുടി മാറാനൊരുങ്ങുകയാണ് ആലപ്പുഴ ബീച്ച്. ഇനി അധികം വൈകാതെ തന്നെ സഞ്ചാരികളുടെ മനം കവരാന്‍ ആലപ്പുഴ ബീച്ച് അണിഞ്ഞൊരുങ്ങും. സഞ്ചാരികളുടെ മാനസികോല്ലാസത്തിനായി കടപ്പുറത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും....

പറമ്പിക്കുളം കടുവ സങ്കേതം ഇന്ന് മുതല്‍ തുറക്കും; മാനദണ്ഡങ്ങള്‍ പാലിച്ച് സന്ദര്‍ശകര്‍ക്ക് പ്രവേശനം

പാലക്കാട് : കോവിഡ് വ്യാപനം മൂലം കഴിഞ്ഞ മാര്‍ച്ചില്‍ അടച്ചിട്ട പറമ്പിക്കുളം കടുവ സങ്കേതത്തില്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കും. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാര്‍ച്ച് 10 ആം...

കാന്തല്ലൂരും മറയൂരും വീണ്ടുമൊരുങ്ങി; കോവിഡിനിടയിലും സന്ദര്‍ശകരുടെ തിരക്ക്

മറയൂര്‍ : സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ട സ്ഥലങ്ങളാണ് ഇടുക്കിയിലെ മറയൂര്‍, കാന്തല്ലൂര്‍ ഉള്‍പ്പെടുന്ന മൂന്നാര്‍ പ്രദേശം. വന്യജീവി സങ്കേതങ്ങളും വെള്ളച്ചാട്ടങ്ങളും കാടും മലയും മഞ്ഞും എല്ലാം ഉള്‍പ്പെട്ട ഈ മനോഹരനാട് എന്നും യാത്രയെ...

സാഹസിക യാത്രികരേ ഇതിലേ..ഇതിലേ; പർവ്വതങ്ങളുടെ പറുദീസയിലേക്ക് യാത്ര പോകാം

വടക്ക് കിഴക്കൻ ഇന്ത്യയിലെ ഏറ്റവും മനോഹരമായ നാടുകളിൽ ഒന്ന് എന്ന പദവി ഇന്നും മിസോറാമിന് സ്വന്തമാണ്. സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന ഏഴു സംസ്ഥാനങ്ങളിൽ (ആസാം, മണിപ്പൂർ, ത്രിപുര, നാഗാലാന്റ്, മേഘാലയ, മിസോറാം, അരുണാചൽ പ്രദേശ്)...
- Advertisement -