എസ്‌എസ്‌എഫ് മുന്നേറ്റം രാജ്യത്തിനും സമൂഹത്തിനും അഭിമാനകരം; ഖലീലുൽ ബുഖാരി തങ്ങൾ
മുംബൈ: എസ്എസ്‌എഫിന്റെമുന്നേറ്റം രാജ്യത്തിനും സമൂഹത്തിനും അഭിമാനകരമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ.
എസ്‌എസ്‌എഫ് ഇന്ത്യൻ ചരിത്രത്തിൽ തന്നെ വലിയൊരു അധ്യായം എഴുതിച്ചേർത്ത് മുന്നേറ്റം നടത്തുകയാണെന്നും...
കോട്ടയം ജില്ലയിലെ വിവിധ ഇടങ്ങളിൽ നേരിയ ഭൂചലനം
പാല: കോട്ടയം ജില്ലയിലെ പാലായിൽ ഭൂചലനം. പാലായിലെ ഇടമറ്റം, ഭരണങ്ങാനം, പനയ്‌ക്കപ്പാലം എന്നിവിടങ്ങളിൽ 12 മണിയോടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. മീനച്ചിൽ താലൂക്കിൽ പൂവരണി വില്ലേജിൽ ഉച്ചയ്‌ക്ക് 12 മണിയോടെ ഭൂമിക്കടിയിൽ നിന്ന് മുഴക്കം...
ഫെഫ്‌ക പിആർഒ യൂണിയൻ ഹ്രസ്വചിത്ര മൽസരം; വിഷയം ലഹരിവിരുദ്ധത
കൊച്ചി: ലഹരി വിമുക്‌ത സന്ദേശമുയർത്തി ഫെഫ്‌ക പിആർഒ യൂണിയൻ സംഘടിപ്പിക്കുന്ന ഹ്രസ്വചിത്ര മൽസരത്തിൽ 14 വയസിന് മുകളിലേക്കുള്ളവർക്ക് പങ്കെടുക്കാം. മലയാള ചലച്ചിത്ര മേഖലയിലെ പിആർഒമാരുടെ കൂട്ടായ്‌മയായ ഫെഫ്‌ക പിആർഒ യൂണിയൻ നടത്തുന്ന ഹ്രസ്വചിത്ര...
എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്റ്റി; ഡോ. ഫാറൂഖ് നഈമിയുടെ വാക്കുകൾ പ്രചോദനം
മുംബൈ: 'എന്റെ ഓരോ ദിവസത്തിലെയും സമയത്തിന്റെ മൂന്നിലൊരു ഭാഗം ഇസ്‌ലാമിക പ്രബോധന സേവനങ്ങൾക്കും എസ്എസ്‌എഫിന്റെ പ്രവർത്തനങ്ങൾക്കും വേണ്ടി വിനിയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' മുംബൈയിൽ നടക്കുന്ന എസ്‌എസ്‌എഫ് ദേശീയ (SSF Golden Fifty National...
നിയമസഭാ സ്‌പീക്കർക്ക് ജെഎംഎയുടെ ആദരം
തിരുവനന്തപുരം: നിയമസഭ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനെ നേരിൽ സന്ദർശിച്ച് ജെഎംഎ പ്രതിനിധികൾ. സംഘടനയുടെ ദേശീയ അധ്യക്ഷൻ വൈശാഖ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌പീക്കറെ സന്ദർശിച്ചത്.
മാദ്ധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി സംഘടന നടപ്പിലാക്കുന്ന വിവിധ...




































