Fri, Jan 23, 2026
15 C
Dubai

കാലിഫോർണിയ വെടിവെപ്പ്; ഒരു കുട്ടിയുൾപ്പടെ 4 പേർ കൊല്ലപ്പെട്ടു

കാലിഫോർണിയ: സതേൺ കാലിഫോർണിയയിലെ ബിസിനസ് കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ ഒരു കുട്ടിയുൾപ്പടെ 4 പേർ കൊല്ലപ്പെട്ടു. ഓറഞ്ച് നഗരത്തിലെ ലിങ്കൺ അവന്യുവിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പോലീസ്...

വിലക്കുകൾ മറികടന്ന് ട്രംപ് ജനങ്ങളെ തേടിയെത്തുന്നു; സ്വന്തം സമൂഹ മാദ്ധ്യമത്തിലൂടെ

വാഷിങ്ടൺ: ട്വിറ്ററും ഫേസ്‌ബുക്കും യൂ ട്യൂബും വിലക്കിയതോടെ ജനങ്ങളോട് സംവദിക്കാൻ സ്വന്തമായി സമൂഹ മാദ്ധ്യമം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വരും മാസങ്ങളിൽ ട്രംപ് സ്വന്തം സമൂഹ മാദ്ധ്യമം...

സൗദിയിൽ ഗുരുതര കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു

ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് ചികിൽസയിൽ കഴിയുന്നവരിൽ ഗുരുതര രോഗികളുടെ എണ്ണം വർധിക്കുന്നു. നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 4,906 പേർ ചികിൽസയിലുള്ളവരിൽ 674 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്‌ച 541...

യുഎസിലെ സൂപ്പർ മാർക്കറ്റിൽ വെടിവെപ്പ്; പോലീസ് ഓഫീസർ അടക്കം നിരവധി പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: അമേരിക്കയിലെ കൊളറാഡോ സംസ്‌ഥാനത്തെ ബോൾഡർ നഗരത്തിലെ സൂപ്പർ മാർക്കറ്റിലുണ്ടായ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. ഒരു പോലീസ് ഓഫീസറടക്കം കൊല്ലപ്പെട്ട 6 പേരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സംഭവ സ്‌ഥലത്ത്‌ നിന്ന് സംശയം...

യുഎസില്‍ മൂന്ന് സ്‌പാകളില്‍ വെടിവെപ്പ്; എട്ട് പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: യുഎസില്‍ ജോര്‍ജിയയില്‍ വെടിവെപ്പ്. മൂന്ന് സ്‌പാകളിലായി നടന്ന വെടിവെപ്പില്‍ ആറ് സ്‍ത്രീകളുള്‍പ്പടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. പ്രതിയെന്ന് സംശയിക്കുന്ന 21കാരനെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തതായാണ് വിവരം. അറ്റ്‌ലാന്റ പോലീസിന്റെ റിപ്പോര്‍ട് പ്രകാരം മരിച്ച...

ഫൈസർ വാക്‌സിൻ; ബ്രസീൽ കോവിഡ് വകഭേദത്തിന് എതിരെ ഫലപ്രദമെന്ന് പഠനം

വാഷിങ്ടൺ: ബ്രസീലിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഫൈസർ ബയേൺടെക് വാക്‌സിന് ശേഷിയുണ്ടെന്ന് പഠനം. ഫൈസർ വാക്‌സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ആളുകളുടെ രക്‌ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ കൊറോണ വൈറസിന്റെ...

കോവിഡ് വ്യാപനം; സിഎംഎ ഫെസ്‌റ്റ് ഈ വർഷവുമില്ല

വാഷിംഗ്ടൺ: കോവിഡ് വ്യാപനം കണക്കിലെടുത്ത് ടെന്നസിയിലെ നാഷ്‌വില്ലിൽ നടക്കുന്ന കൺട്രി മ്യൂസിക് ഫെസ്‌റ്റിവൽ (സി‌എം‌എ ഫെസ്‌റ്റ്) ഒഴിവാക്കി. തുടർച്ചയായി രണ്ടാം വർഷമാണ് ഫെസ്‌റ്റ് റദ്ദാക്കുന്നത്. കൺട്രി മ്യൂസിക് അസോസിയേഷൻ ചൊവ്വാഴ്‌ച ജൂൺ ഇവന്റ് റദ്ദാക്കാനുള്ള...

യുഎസിലേക്കുള്ള കുടിയേറ്റ വിലക്ക് നീങ്ങുന്നു; ഗ്രീൻ കാർഡ് വിതരണം പുനരാരംഭിച്ച് ബൈഡൻ

വാഷിംഗ്ടൺ: അമേരിക്കയിലേക്കുള്ള കുടിയേറ്റ വിലക്ക് നീക്കി ജോ ബൈഡൻ ഭരണകൂടം. യുഎസിൽ സ്‌ഥിര താമസത്തിനുള്ള ഗ്രീൻ കാർഡുകൾക്ക് വിലക്കേർപ്പെടുത്തി മുൻ പ്രസിഡണ്ട് ഡോണൾഡ്‌ ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് റദ്ദാക്കിയ ജോ...
- Advertisement -