യുഎസ് അറ്റോർണി ജനറൽ പദവിയിലേക്ക് മെറിക് ഗാർലാൻഡ്
വാഷിങ്ടൺ: അമേരിക്കൻ അറ്റോർണി ജനറലായി മെറിക്ക് ഗാർലാൻഡിനെ തിരഞ്ഞെടുക്കുമെന്ന് നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ. വാഷിങ്ടൺ ഫെഡറൽ അപ്പീൽ കോടതിയിൽ ജഡ്‌ജിയാണ് ഗാർലാൻഡ്. ഒരു രാഷ്‌ട്രീയ പാർട്ടികളുമായും സഹകരിക്കാതെ നിക്ഷ്‌പക്ഷനായി തുടരുന്ന ഗാർലാൻഡിന്...
കോവിഡ് വാക്‌സിൻ നശിപ്പിക്കാൻ ശ്രമം; യുഎസ് ഫാർമസിസ്‌റ്റ് അറസ്‌റ്റിൽ
വാഷിങ്ടൺ: അഞ്ഞൂറിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിൻ നശിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫാർമസിസ്‌റ്റ് അറസ്‌റ്റിൽ. യുഎസിലെ വിസ്‌കോൺസിൻ ആശുപത്രിയിലെ ഫാർമസിസ്‌റ്റിനെ വ്യാഴാഴ്‌ചയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കൊള്ളയടിക്കാൻ വേണ്ടി വാക്‌സിനുകൾ ശീതീകരണിയിൽ നിന്ന്...
യുഎസില്‍ ഗെയിം ഏരിയയില്‍ വെടിവെപ്പ്; 3 മരണം
വാഷിങ്ടന്‍: യുഎസിലെ ഇല്ലിനോയിയില്‍ ആള്‍ക്കൂട്ടത്തിനു നേരെ അക്രമി വെടിയുതിര്‍ത്തു. ടെന്‍-പിന്‍ ബൗളിങ് ഗെയിം ഏരിയയില്‍ ആണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തതായി പോലീസ് അറിയിച്ചു.
അക്രമിയെ പോലീസ്...
യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം; ഉത്തരവാദികൾ ഇറാനെന്ന് ആരോപണം
വാഷിങ്ടൺ: ബാഗ്‌ദാദിലെ അമേരിക്കൻ എംബസിക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഇറാനെതിരെ തിരിഞ്ഞ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഞായറാഴ്‌ചയാണ് ബാഗ്‌ദാദിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം നടന്നത്. 8 റോക്കറ്റുകളാണ് എംബസിക്ക് എതിരെ...
യുഎസില്‍ 10 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി
വാഷിംഗ്ടണ്‍: അമേരിക്കയിലെ 10 ലക്ഷത്തിലധികം ആളുകള്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഡയറക്‌ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് അറിയിച്ചു.
അമേരിക്ക വളരെ പ്രധാനപ്പെട്ട ഒരു...
ഫൈസർ വാക്‌സിൻ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞുവീണു
ന്യൂയോർക്ക്: അമേരിക്കയിൽ ഫൈസർ ബയേൺടെക് വാക്‌സിൻ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞു വീണു. ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലാണ് സംഭവം. ടിഫാനി ഡോവർ എന്ന നഴ്‌സ് ആണ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ...
അമേരിക്കൻ വൈസ് പ്രസിഡണ്ട് നാളെ കോവിഡ് വാക്‌സിൻ സ്വീകരിക്കും
വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസിനും ഭാര്യക്കും വെള്ളിയാഴ്‌ച കോവിഡ് വാക്‌സിൻ നൽകുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഇരുവർക്കും വാക്‌സിൻ നൽകുന്നതിലൂടെ വാക്‌സിനെ കുറിച്ച് ബോധവൽക്കരണം നടത്താനാണ് വൈറ്റ്ഹൗസ് ലക്ഷ്യമിടുന്നത്. വൈസ് പ്രസിഡണ്ടും ഭാര്യയും...
ജോ ബൈഡന്റെ വിജയത്തിന് ഇലക്‌ടറൽ കോളജിന്റെ സ്‌ഥിരീകരണം
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥി ജോ ബൈഡന്റെ വിജയത്തിന് ഇലക്‌ടറൽ കോളജ് യോഗത്തിന്റെ സ്‌ഥിരീകരണം. 302 ഇലക്‌ടറൽ വോട്ടുകളായിരുന്നു തിരഞ്ഞെടുപ്പിൽ ബൈഡൻ നേടിയത്.
50 അമേരിക്കൻ സ്‌റ്റേറ്റുകളിലും ഡിസ്‌ട്രിക്‌ട് ഓഫ്...









































