യുഎസില്‍ ഗെയിം ഏരിയയില്‍ വെടിവെപ്പ്; 3 മരണം

By Staff Reporter, Malabar News
US Shooting
Representational Image
Ajwa Travels

വാഷിങ്ടന്‍: യുഎസിലെ ഇല്ലിനോയിയില്‍ ആള്‍ക്കൂട്ടത്തിനു നേരെ അക്രമി വെടിയുതിര്‍ത്തു. ടെന്‍-പിന്‍ ബൗളിങ് ഗെയിം ഏരിയയില്‍ ആണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തതായി പോലീസ് അറിയിച്ചു.

അക്രമിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അതേസമയം അക്രമത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല.

ഡോണ്‍ കാര്‍ട്ടര്‍ ലെയിനിനു സമീപമുള്ള കളിസ്‌ഥലത്തേക്ക് പൊതുജനങ്ങള്‍ക്കു പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. കൂടാതെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും റോക്‌ഫോര്‍ഡ് പോലീസ് മുന്നറിയിപ്പ് നല്‍കി.

National News: 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ പോരാടും; ദേവഗൗഡ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE