Fri, Jan 23, 2026
18 C
Dubai

ജിസിസി രാജ്യങ്ങളിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് ക്വാറന്റെയ്‌ൻ ഒഴിവാക്കി ബഹ്‌റൈൻ

മനാമ: ജിസിസി രാജ്യങ്ങളിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് ക്വാറന്റെയ്‌ൻ ഒഴിവാക്കി ബഹ്‌റൈൻ. കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കാണ് ഇളവ്. ഇവിടങ്ങളിൽ നിന്ന്​ പൂർണമായി വാക്​സിൻ സ്വീകരിച്ചവർക്ക്​...

ബഹ്റൈനില്‍ സ്‌പുട്‌നിക്‌ വാക്‌സിൻ എടുത്തവര്‍ക്ക് ബൂസ്‌റ്റര്‍ ഡോസിന് അനുമതി

മനാമ: ബഹ്റൈനില്‍ സ്‌പുട്‌നിക്‌ വാക്‌സിൻ എടുത്തവര്‍ക്ക് ബൂസ്‌റ്റര്‍ ഡോസിന് അനുമതി. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുക. ലോകത്തുതന്നെ ആദ്യമായാണ് സ്‌പുട്‌നിക്‌ വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്‌റ്റര്‍ ഡോസ്...

കോവിഡ് വ്യാപനത്തിന് ശേഷം സ്‌കൂളുകൾ തുറന്ന് ബഹ്‌റൈൻ

മനാമ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈനിലെ സ്‌കൂളുകൾ ഇന്ന് മുതൽ തുറന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 26ആം തീയതി അടച്ച സ്‌കൂളുകളിൽ 18 മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നത്....

കെപിഎഫ് സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാംപ് സമാപിച്ചു

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ബഹ്‌റൈൻ സ്‌പെഷ്യൽ ഹോസ്‌പിറ്റലിൽ വച്ച് നടത്തിയ സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാംപ് സമാപിച്ചു. ഇന്റർവെൻഷണൽ കാർഡിയോളജിസ്‌റ്റ് ഡോ. ഷെയ്ഖ് സ്വാലഹിൻ ബക്‌സ്, കാർഡിയോളജി കൺസൾട്ടന്റ് ഡോ....

‘ഐസിആർഎഫ് തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ് 2021’; ഏഴാം ഘട്ടവും വിജയകരം

മനാമ: ഐസിആർഎഫ് (ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്) സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല പ്രത്യേക പരിപാടി ‘തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ്‌ 2021‘ ഏഴാംഘട്ടത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്‌തു. 160ലധികം തൊഴിലാളികൾക്കായി...

ബഹ്റൈനില്‍ മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ രജിസ്‍ട്രേഷന്‍ തുടങ്ങി

മനാമ: ബഹ്റൈനില്‍ മൂന്ന് വയസ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനുള്ള രജിസ്‍ട്രേഷന്‍ തുടങ്ങി. ഈ പ്രായത്തിലുള്ള കുട്ടികളില്‍ മറ്റ് അസുഖങ്ങള്‍ കൂടി ഉള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്. സിനോഫാം...

ബഹ്‌റൈനിൽ കോവിഡ് കേസുകൾ കുറയുന്നു

മനാമ: ബഹ്റൈനില്‍ വെള്ളിയാഴ്‌ച 102 പേര്‍ക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. 95 പേര്‍ കൂടി ഇന്നലെ രോഗമുക്‌തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തിട്ടില്ല. ബഹ്‌റൈനിൽ...

കെപിഎഫ് ബഹ്‌റൈൻ മെഡിക്കൽ പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഡിക്കൽ ചെക്കപ്പ് ക്യാംപ് സംഘടിപ്പിക്കുന്നു. ഹൃദ്രോഗ പരിശോധനയും, ഡയബറ്റിക്, ഓർത്തോപീഡിക് വിഭാഗങ്ങളുടെ സേവനങ്ങളും ലഭ്യമാക്കുന്ന ക്യാംപ് ബഹ്‌റൈൻ സ്‌പെഷ്യലിസ്‌റ്റ്‌ ഹോസ്‌പിറ്റൽ, അപ്പോളോ കാർഡിയാക് സെന്റർ എന്നിവയുമായി...
- Advertisement -