Sat, Jan 24, 2026
23 C
Dubai

ഡ്രൈവർ വിസ പുതുക്കൽ; ഒമാനിൽ സാധുവായ ലൈസൻസ് നിർബന്ധമാക്കി

മസ്‌കറ്റ്: ഒമാനി ഡ്രൈവർ തസ്‌തികയിലെ വിസ പുതുക്കി ലഭിക്കുന്നതിനായി പുതിയ നിബന്ധന ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ്. ഡ്രൈവർ വിസ പുതുക്കുന്നതിന് കാലാവധിയുള്ള ലൈസൻസ് നിർബന്ധമാക്കിയാണ് ഉത്തരവിറങ്ങിയത്. ജൂൺ ഒന്ന് മുതൽ ഈ നിബന്ധന...

അനിശ്‌ചിത കാലത്തേക്ക് കര അതിർത്തികൾ അടച്ചിടും; ഒമാൻ

മസ്‌ക്കറ്റ് : ഒമാന്റെ കര അതിർത്തികൾ അടച്ചിടാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനം വീണ്ടും നീട്ടി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഒമാന്റെ കര അതിർത്തികൾ അടച്ചിടാനാണ് സുപ്രീം കമ്മിറ്റി തീരുമാനമെടുത്തിരിക്കുന്നത്. സുപ്രീം കമ്മിറ്റി നേരത്തെ...

ഒമാൻ; 633 പുതിയ കോവിഡ് കേസുകൾ, 432 രോഗമുക്‌തർ

ഒമാൻ : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 633 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,35,674 ആയി ഉയർന്നു. അതേസമയം തന്നെ 432 ആളുകളാണ്...

ഒമാനിൽ 185 പുതിയ കോവിഡ് രോഗികൾ; 97 പേർക്ക് രോഗമുക്‌തി

മസ്‌കറ്റ്: ഒമാനില്‍ 185 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതിയതായി കോവിഡ് മരണങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേര്‍ കൂടി...

24 മണിക്കൂറിൽ ഒമാനിൽ 198 കോവിഡ് കേസുകൾ; 3 മരണം

മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 198 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,34,524 ആയി...

ഒമാൻ; 6 പേരിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ്

മസ്‌ക്കറ്റ് : ഒമാനിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് 6 പേരിൽ കണ്ടെത്തിയതായി അധികൃതർ വെളിപ്പെടുത്തി. ഒമാന്‍ ആരോഗ്യമന്ത്രി ഡോക്‌ടർ അഹമ്മദ് മുഹമ്മദ് അല്‍ സൈദി മസ്‌ക്കറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം...

താൽകാലിക തൊഴിൽ പെർമിറ്റുകൾ അനുവദിച്ച് ഒമാൻ

മസ്‌ക്കറ്റ്: താൽകാലിക തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി ഒമാൻ. 4, 6, 9 എന്നീ കാലയളവുകളിലേക്കാണ് താൽകാലിക പെർമിറ്റ് അവതരിപ്പിക്കുക. വിദേശ തൊഴിലാളികളെ ജോലിക്ക് എടുക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തിൽ...

റിപ്പബ്‌ളിക് ദിനാശംസകള്‍ നേര്‍ന്ന് ഒമാന്‍ സുല്‍ത്താന്‍

മസ്‌കറ്റ്: 72ആം റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സയ്ദ്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ അദ്ദേഹം റിപ്പബ്‌ളിക് ദിനാശംസകള്‍ അറിയിച്ചു. 'ഇന്ത്യയിലെ ജനങ്ങള്‍ക്ക്...
- Advertisement -