മരുന്നുകളുമായി എത്തുന്നവർ കൃത്യമായ രേഖകളും കയ്യിൽ കരുതണം; ഒമാൻ
മസ്‌ക്കറ്റ്: മരുന്നുമായി ഒമാനിലേക്ക് യാത്ര ചെയ്യുന്ന ആളുകൾ കൃത്യമായ രേഖകൾ കയ്യിൽ കരുതണമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ഒമാൻ എയർപോർട്ട്സ് അധികൃതരാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ നിരവധി ആളുകളാണ് കൃത്യമായ രേഖകൾ ഇല്ലാതെ...
രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട് ചെയ്‌തിട്ടില്ല; ഒമാൻ
മസ്‌ക്കറ്റ്: രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട് ചെയ്യുകയോ, രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തുകയോ ചെയ്‌തിട്ടില്ലെന്ന് വ്യക്‌തമാക്കി ഒമാൻ. ലോകരാജ്യങ്ങളിൽ കുരങ്ങുപനി ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ഒമാൻ ഇക്കാര്യം വ്യക്‌തമാക്കിയത്. ഒമാൻ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം...
തൊഴില്‍, താമസ നിയമലംഘനം; ഒമാനിൽ 30 പ്രവാസികള്‍ അറസ്‌റ്റില്‍
മസ്‍കറ്റ്: തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ പ്രവാസികൾ പിടിയിൽ. 30 പ്രവാസികളെയാണ് നിയമ ലംഘനം നടത്തിയതിന് റോയല്‍ ഒമാന്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇത്രയും...
മസ്‌കറ്റില്‍ പൊതുസ്‌ഥലത്ത് തുപ്പിയാല്‍ നടപടി
മസ്‌കറ്റ്: പൊതുസ്‌ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ കർശന നടപടിക്കൊരുങ്ങി മസ്‌കറ്റ് നഗരസഭ. ആരെങ്കിലും പൊതുസ്‌ഥലത്ത് തുപ്പുകയാണെങ്കില്‍ 20 റിയാല്‍ പിഴ ചുമത്തുമെന്ന് നഗരസഭ അറിയിച്ചു.
പൊതു സമൂഹത്തിലെ അനാരോഗ്യകരമായ പ്രവണതകള്‍ ഒഴിവാക്കാനും പരിസ്‌ഥിതി സംരക്ഷണം മുൻനിർത്തിയുമാണ് നടപടിയെന്ന്...
കോഴിക്കോട് സ്വദേശി ഒമാനിൽ വെടിയേറ്റ് മരിച്ച നിലയിൽ
സലാല: ഒമാനിലെ സലാലയിൽ മലയാളിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്‌തീനെയാണ് സലാലയിലെ ഖദീജ പള്ളിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ പത്തരക്കാണ് ഇദ്ദേഹം പള്ളിയിൽ എത്തിയത്. പതിനൊന്ന് മണിക്ക്...
വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം പെരുന്നാൾ നമസ്‌കാരത്തിന് അനുമതി; ഒമാൻ
മസ്‌ക്കറ്റ്: കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ആളുകൾക്ക് മാത്രമേ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ എന്ന് വ്യക്‌തമാക്കി ഒമാൻ. കൂടാതെ 12 വയസിൽ താഴെയുള്ള കുട്ടികളും പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കരുതെന്ന് അധികൃതർ...
പ്രവാസികൾക്ക് അംബാസഡറെ നേരിൽ കണ്ട് പരാതി അറിയിക്കാം; ഓപ്പൺ ഹൗസ് 29ന്
മസ്‌കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യൻ സ്‌ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാര മാർഗങ്ങൾ കണ്ടെത്താനുമായി എല്ലാ മാസവും നടത്തിവരുന്ന ഓപ്പൺ ഹൗസ് ഏപ്രിൽ 29ന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ...
ചെറിയ പെരുന്നാൾ; ഒമാനില്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
മസ്‍കറ്റ്: ഒമാനില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് ദിവസത്തെ അവധിയാണ് രാജ്യത്ത് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
അതേസമയം വാരാന്ത്യ...









































