Fri, Mar 20, 2026
23.3 C
Dubai

വാക്‌സിൻ സ്വീകരിക്കാത്ത പ്രവാസികൾക്കും പ്രവേശനം അനുവദിക്കും; ഒമാൻ

മസ്‌ക്കറ്റ്: കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്കും രാജ്യത്തേക്ക് മടങ്ങി വരാൻ അനുമതി നൽകി ഒമാൻ. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലിചെയ്യുന്ന, സാധുതയുള്ള താമസ വിസ ഉള്ള ആളുകൾക്ക് വാക്‌സിൻ സ്വീകരിച്ചില്ലെങ്കിലും പ്രവേശനം...

കോവിഡ് വ്യാപനത്തിന് ശേഷം സ്‌കൂളുകൾ തുറന്ന് ബഹ്‌റൈൻ

മനാമ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈനിലെ സ്‌കൂളുകൾ ഇന്ന് മുതൽ തുറന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 26ആം തീയതി അടച്ച സ്‌കൂളുകളിൽ 18 മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നത്....

സൗദിയിലെ ഡ്രോൺ ആക്രമണം; പരിക്കേറ്റവരിൽ ഇന്ത്യക്കാരും

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്കും പരിക്ക്. യെമനിൽ നിന്ന് ഹൂതികൾ നടത്തിയ ആക്രമണത്തിൽ ആകെ എട്ട് പേർക്കാണ് പരിക്കേറ്റത്. മൂന്ന് പേർ ബിഹാർ സ്വദേശികളാണെന്നാണ്...

24 മണിക്കൂറിനിടെ രണ്ട് ഡ്രോൺ ആക്രമണങ്ങൾ; സൗദിയിൽ 8 പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ഒരു യാത്രാ വിമാനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തുവെന്ന് സ്‌റ്റേറ്റ് ടെലിവിഷൻ റിപ്പോർട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ...

കെപിഎഫ് സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാംപ് സമാപിച്ചു

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ബഹ്‌റൈൻ സ്‌പെഷ്യൽ ഹോസ്‌പിറ്റലിൽ വച്ച് നടത്തിയ സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാംപ് സമാപിച്ചു. ഇന്റർവെൻഷണൽ കാർഡിയോളജിസ്‌റ്റ് ഡോ. ഷെയ്ഖ് സ്വാലഹിൻ ബക്‌സ്, കാർഡിയോളജി കൺസൾട്ടന്റ് ഡോ....

വിമാന താവളങ്ങളിൽ പ്രവേശനം വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം; ഒമാൻ

മസ്‌ക്കറ്റ്: ഒമാനിലെ വിമാനത്താവളങ്ങളിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് വ്യക്‌തമാക്കി എയർപോർട്ട് അധികൃതർ. ഒമാൻ സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നിലവിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ട്...

നിയമലംഘനം; സൗദിയിൽ ഒരാഴ്‌ചക്കിടെ 16,397 വിദേശികൾ അറസ്‌റ്റിൽ

റിയാദ്: കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ വിവിധ നിയമലംഘനങ്ങൾക്ക് 16,397 വിദേശികൾ സൗദിയിൽ അറസ്‌റ്റിൽ. അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് ഏറ്റവും കൂടുതൽ ആളുകൾ അറസ്‌റ്റിലായത്‌. 9,145 വിദേശികളെയാണ് അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ...

യുഎഇയിൽ ഇന്ധനവില കുറയും; പുതിയ നിരക്ക് പ്രഖ്യാപിച്ചു

ദുബായ്: യുഎഇയില്‍ സെപ്റ്റംബർ മാസത്തിൽ ഇന്ധനവില കുറയും. രാജ്യത്ത് ഇന്ധനവില നിര്‍ണയിക്കുന്ന കമ്മിറ്റി തിങ്കളാഴ്‌ച പുതിയ നിരക്ക് പ്രഖ്യാപിച്ചു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് സെപ്റ്റംബർ ഒന്ന് മുതല്‍ 2.55 ദിര്‍ഹമായിരിക്കും നിരക്ക്....
- Advertisement -