യുഎഇയിൽ ഇന്ധനവില കുറയും; പുതിയ നിരക്ക് പ്രഖ്യാപിച്ചു

By Staff Reporter, Malabar News
UAE-FUEL-PRICE
Ajwa Travels

ദുബായ്: യുഎഇയില്‍ സെപ്റ്റംബർ മാസത്തിൽ ഇന്ധനവില കുറയും. രാജ്യത്ത് ഇന്ധനവില നിര്‍ണയിക്കുന്ന കമ്മിറ്റി തിങ്കളാഴ്‌ച പുതിയ നിരക്ക് പ്രഖ്യാപിച്ചു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് സെപ്റ്റംബർ ഒന്ന് മുതല്‍ 2.55 ദിര്‍ഹമായിരിക്കും നിരക്ക്. കഴിഞ്ഞ മാസം ഇത് 2.58 ദിര്‍ഹമായിരുന്നു.

സ്‌പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.44 ദിര്‍ഹമാകും വില. ഓഗസ്‌റ്റില്‍ ഇത് 2.47 ദിര്‍ഹമായിരുന്നു. ഇ പ്ളസ് പെട്രോൾ ലിറ്ററിന് 2.36 ദിര്‍ഹമാണ് പുതിയ നിരക്ക്. 2.39 ദിര്‍ഹം ആയിരുന്നു പഴയ നിരക്ക്.

ഡീസലിന് സെപ്റ്റംബർ മുതല്‍ ലിറ്ററിന് 2.38 ദിര്‍ഹമാണ്. പഴയവില 2.45 ദിര്‍ഹം ആയിരുന്നു. അന്താരാഷ്‌ട്ര വിപണിയിലെ എണ്ണവില അനുസരിച്ച് ഓരോ മാസവും യോഗം ചേര്‍ന്നാണ് പ്രാദേശിക വില നിശ്‌ചയിക്കുന്നത്.

Read Also: യോങ്ബ്യോൻ ആണവ നിലയത്തിന്റെ പ്രവർത്തനം പുനഃരാരംഭിച്ച് ഉത്തരകൊറിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE