Fri, Mar 20, 2026
23.9 C
Dubai

കോവിഡ് വാക്‌സിനേഷൻ ഒരു മാസത്തിനകം പൂർത്തിയാക്കും; കുവൈറ്റ്

കുവൈറ്റ്: കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ വാക്‌സിനേഷൻ ദ്രുതഗതിയിലാക്കി കുവൈറ്റ്. അടുത്ത ഒരു മാസത്തിനകം രജിസ്‌റ്റർ ചെയ്‌ത എല്ലാവർക്കും വാക്‌സിൻ നൽകാനാണ് അധികൃതരുടെ തീരുമാനം. രാജ്യത്ത് ഇതിനോടകം തന്നെ 70 ശതമാനം ആളുകൾക്കും...

വാക്‌സിൻ സ്വീകരിച്ചവർക്ക് സ്വാഗതമോതി യുഎഇ; നേരിട്ട് പ്രവേശിക്കാം

അബുദാബി: ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് ഇനി യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കാം. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിൻ പൂർണമായും സ്വീകരിച്ചവർക്കാണ് അവസരം. യോഗ്യരായവർക്ക് നാളെ മുതൽ യാത്ര ചെയ്യാം. പുതിയ തൊഴിൽ വിസക്കാർക്കും...

ഗർഭിണിയായ പൂച്ചയുടെ രക്ഷകർക്ക് ദുബായ് ഭരണാധികാരിയുടെ 40 ലക്ഷം രൂപ സമ്മാനം

അബുദാബി: ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് 40 ലക്ഷം രൂപ സമ്മാനമായി നല്‍കി ദുബായ് ഭരണാധികാരി. മലയാളികളായ മുഹമ്മദ് റാഷിദ്, നാസര്‍ ശിഹാബ്, പാകിസ്‌ഥാൻ സ്വദേശി, മൊറോക്ക...

യുഎഇയിൽ അഫ്‌ഗാനില്‍ നിന്നുള്ള ആദ്യ സംഘമെത്തി

അബുദാബി: അഫ്‌ഗാനിസ്‌ഥാനില്‍ നിന്നുള്ള ആദ്യ സംഘം യുഎഇയിലെത്തി. അഫ്‌ഗാനിസ്‌ഥാനില്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിന്ന് പലായനം ചെയ്‌തവരാണ് യുഎഇയിൽ എത്തിച്ചേർന്നത്. അഭയാര്‍ഥികള്‍ക്ക് സമാധാനത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷം രാജ്യം ഒരുക്കുമെന്ന് അഫ്‌ഗാനില്‍...

ഒമാൻ-യുഎഇ കര അതിർത്തി തുറക്കുന്നു; സെപ്റ്റംബർ ഒന്ന് മുതൽ

മസ്‌ക്കറ്റ്: ഒമാൻ-യുഎഇ കര അതിർത്തി സെപ്റ്റംബർ ഒന്നാം തീയതി മുതൽ തുറക്കാൻ തീരുമാനം. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്കും, പിസിആർ പരിശോധനയിൽ ഫലം നെഗറ്റീവ് ആകുന്ന ആളുകൾക്കും പ്രവേശന അനുമതി...

സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് പിന്‍വലിച്ചു

ഷാര്‍ജ: ഷാര്‍ജയിലേക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് പിന്‍വലിച്ചു. ഷാര്‍ജ ആസ്‌ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യയാണ് നേരത്തെ തങ്ങളുടെ വെബ്‍സൈറ്റില്‍ ഇത്തരത്തിലൊരു അറിയിപ്പ് പ്രസിദ്ധീകരിച്ചത്....

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ഷാര്‍ജ

ഷാര്‍ജ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ഷാര്‍ജ. എമിറേറ്റിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്‌റ്റര്‍ മാനേജ്‍മെന്റ് ടീം പൊതുസ്‌ഥലങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതി നല്‍കിക്കൊണ്ട് പുതിയ നിര്‍ദ്ദേശങ്ങള്‍...

പ്രവാസികൾക്ക് ആശ്വസിക്കാം; വിസാ കാലാവധി നീട്ടാൻ ഒമാൻ

മസ്‌ക്കറ്റ്: പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ഒമാൻ. ഈ വര്‍ഷം ആദ്യം മുതല്‍ ഇഷ്യൂ ചെയ്‌ത എല്ലാ വിസകളുടെയും കാലാവധി നീട്ടി നൽകാൻ ഒമാൻ തീരുമാനിച്ചു. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്....
- Advertisement -