Sat, Mar 21, 2026
24.9 C
Dubai

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 91 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ നടപടികള്‍ ശക്‌തമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. 91 പേരെയാണ് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിയമ ലംഘനങ്ങള്‍ക്ക് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. പൊതു സ്‌ഥലങ്ങളില്‍...

യുഎഇയിലേക്കുള്ള യാത്രാവിലക്കിന് പരിഹാരം കണ്ടെത്തണം; ദുബായ് ഇൻകാസ്

ദുബൈ: ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ ഏർപ്പെടുത്തിയ യാത്രവിലക്ക്​ മൂന്ന്​ മാസം പിന്നിട്ടു. അടുത്ത ദിവസങ്ങളിൽ പിൻവലിക്കുമെന്ന 'പ്രതീക്ഷ' ഇന്ത്യൻ കോൺസൽ ജനറൽ ഇടക്കിടക്ക് പങ്കുവെക്കുന്നതല്ലാതെ ഒരുറപ്പ്...

റെഡ് ലിസ്‌റ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്‌താൽ മൂന്ന് വര്‍ഷം യാത്രാവിലക്ക്; സൗദി

റിയാദ്: റെഡ് ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്‌താൽ സൗദി പൗരൻമാർക്ക് മൂന്ന് വര്‍ഷം അന്താരാഷ്‍ട്ര യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആഭ്യന്തര മന്ത്രാലയമാണ് ഇന്ന് ഇക്കാര്യം...

സൗദി കോവിഡ്; പുതിയ രോഗബാധിതർ 1,379, രോഗമുക്‌തർ 1,021, മരണം 10

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,379 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 11,136 ആയി ഉയർന്നു. ഇതിൽ 1,419 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില...

ഒമാനിൽ 527 പേർക്കുകൂടി രോഗമുക്‌തി; 491 പുതിയ കേസുകൾ

മസ്‍കറ്റ്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 491 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം. 527 പേർ രോഗമുക്‌തി നേടിയപ്പോൾ കഴിഞ്ഞ 24 മണിക്കൂറിൽ പുതിയതായി 17 കോവിഡ് മരണവും...

ഇന്ത്യ-ഖത്തർ വിമാന സർവീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ

ദോഹ: ഇന്ത്യ-ഖത്തര്‍ റൂട്ടില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ വർധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ. ഓഗസ്‌റ്റ് ഒന്ന് മുതല്‍ ഒക്‌ടോബര്‍ 29 വരെ മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ് ആഴ്‌ചയില്‍ രണ്ട് സര്‍വീസുകള്‍ കൂടി...

കോവിഡ് നിയന്ത്രണ ലംഘനം; 141 പേർ കൂടി ഖത്തറിൽ പിടിയിലായി

ദോഹ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികൾ തുടർന്ന് ഖത്തർ. 141 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് അറസ്‌റ്റിലായത്‌. ഇവരിൽ 139 പേരും പൊതു സ്‌ഥലങ്ങളിൽ...

കുവൈറ്റിലെ അമേരിക്കന്‍ എംബസിയില്‍ മലയാളി ജീവനക്കാരൻ മരിച്ച നിലയില്‍

കുവൈറ്റ് സിറ്റി: മലയാളി ജീവനക്കാരനെ കുവൈറ്റിലെ അമേരിക്കന്‍ എംബസിയില്‍ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. എംബസിയിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്‌തിരുന്ന ജഗദീഷ് വി അപ്പുക്കുട്ടന്‍ (44) ആണ് മരിച്ചത്. പാലക്കാട് സ്വദേശിയാണ്. എംബസിയിലെ...
- Advertisement -