Fri, Mar 27, 2026
25.3 C
Dubai

യുഎസില്‍ ഗെയിം ഏരിയയില്‍ വെടിവെപ്പ്; 3 മരണം

വാഷിങ്ടന്‍: യുഎസിലെ ഇല്ലിനോയിയില്‍ ആള്‍ക്കൂട്ടത്തിനു നേരെ അക്രമി വെടിയുതിര്‍ത്തു. ടെന്‍-പിന്‍ ബൗളിങ് ഗെയിം ഏരിയയില്‍ ആണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തതായി പോലീസ് അറിയിച്ചു. അക്രമിയെ പോലീസ്...

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളുമായി ദുബായ്

ദുബായ്: ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള വലിയ ഒത്തുചേരലുകളെ വിലക്കി ദുബായ്. സ്വകാര്യ സ്വഭാവത്തിലുള്ള കുടുംബ പരിപാടികളിലും സാമൂഹിക ഒത്തുചേരലുകളിലും 30 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍...

കോവിഡ്; സൗദിയിൽ 163 പുതിയ കേസുകൾ, 8 മരണം

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 163 പേർക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,62,066 ആയി. 189 പേർ രോഗമുക്‌തി നേടി. രോഗമുക്‌തി നേടിയവരുടെ...

യുഎഇയില്‍ 2 ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; പ്രതിദിന രോഗബാധ 1,227

യുഎഇ : രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 2 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,227 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെയാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2...

ഒമാന്‍; കോവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍

മസ്‌ക്കറ്റ് : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാളെ മുതല്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാംപയിന്‍ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ഒമാന്‍. വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി നാളെ ഒമാന്‍ ആരോഗ്യമന്ത്രി ഡോക്‌ടർ അഹമ്മദ് അല്‍ സഈദി ആദ്യ...

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ഒമാനില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം

മസ്‌ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജ്യത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ച് ഒമാന്‍. കഴിഞ്ഞ 10 മാസങ്ങളായി രാജ്യത്തെ ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. നിലവില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നൽകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ്...

വിദേശത്ത് നിന്ന് അധ്യാപകരെ നിയമിക്കില്ല; കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റ് സിറ്റി: ഈ അധ്യയന വർഷം രാജ്യത്തിന് പുറത്ത് നിന്ന് അധ്യാപകരെ നിയമിക്കുന്നത് നിർത്തി വെച്ച് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് വ്യാപനം കണക്കിലെടുത്താണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നടപടി. പ്രാദേശികമായി തന്നെ...

‘സിജി’ ഖത്തർ ചാപ്റ്റർ ലീഡർഷിപ്‌ പ്രോഗ്രാം നടന്നു

ദോഹ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ ഖത്തർ ചാപ്റ്ററിന്റെ ലീഡർഷിപ്‌ പ്രോഗ്രാം കോർണിഷിലെ മ്യൂസിയം പാർക്കിൽ നടന്നു. മാസ്‌റ്റർ മുഹമ്മദ് അദ്‌നാന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ കോഓർഡിനേറ്റർ...
- Advertisement -