ഇംഗ്‌ളണ്ടിൽ നിന്നെത്തുന്ന യാത്രക്കാർക്ക് രണ്ട് ഹോട്ടലുകൾ ഒഴിച്ചിട്ടതായി ഡിസ്‌കവർ ഖത്തർ
ദോഹ: യുകെയിൽ നിന്നുള്ള വിമാനങ്ങളിലെത്തുന്ന യാത്രക്കാർക്ക് ക്വാറന്റെയ്ൻ ചെലവഴിക്കുന്നതിനായി രണ്ട് ഹോട്ടലുകൾ സജ്‌ജീകരിച്ചതായി ഡിസ്‌കവർ ഖത്തർ അധികൃതർ അറിയിച്ചു. ഇന്ന് മുതൽ യുകെയിൽ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്കാണ് ഈ സൗകര്യം ഏർപ്പാടാക്കിയിരിക്കുന്നത്.
ഇന്റർനാഷണൽ ദോഹ,...
സൗദിയിലേക്ക് പച്ചക്കറി-ഗൃഹോപകരണ കയറ്റുമതി നികുതി കൂട്ടി; ലക്ഷ്യം പ്രാദേശിക ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കല്‍
റിയാദ്: സൗദിയില്‍ ഇറക്കുമതി ചെയ്യുന്ന പച്ചക്കറികള്‍ക്ക് 15ശതമാനം കസ്‌റ്റംസ് തീരുവ ഏര്‍പ്പെടുത്തി. ഇതോടെ ഇനി വിദേശത്തു നിന്നുള്ള പച്ചക്കറികള്‍ക്കും പാത്രങ്ങള്‍ക്കും രാജ്യത്ത് വിലകൂടും. പ്രാദേശിക ഉല്‍പന്നങ്ങള്‍ പരമാവധി വിപണിയിലെത്തിക്കാനുള്ള സൗദിയുടെ ശ്രമത്തിന്റെ ഭാഗമായാണ്...
ഖത്തറില്‍ കോവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുന്നു
കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ ആദ്യ ഘട്ടം ഖത്തറില്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 23 മുതല്‍ ജനുവരി 31 വരെയാണ് കുത്തിവെപ്പിന്റെ ആദ്യ ഘട്ടം. രാജ്യത്തെ ഏഴ് പ്രൈമറി ഹെല്‍ത്ത്...
കുവൈറ്റ്; ജനുവരി 1 വരെ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക്
കുവൈറ്റ് : ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈസറിന്റെ വ്യാപനം കണക്കിലെടുത്ത് അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്. ഇന്ന് രാത്രി 11 മണി മുതല്‍ ജനുവരി ഒന്നാം...
കോവിഡ്; സൗദിയിൽ പ്രതിദിന മരണസംഖ്യ 10ൽ താഴെയായി
റിയാദ്: സൗദി അറേബ്യയിൽ പ്രതിദിനം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ്. 9 മാസങ്ങൾക്ക് ശേഷം സൗദിയിൽ പ്രതിദിനം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10ൽ താഴെയായി. 9 പേരാണ് കഴിഞ്ഞ...
ഫൈസര്‍ വാക്‌സിന്റെ ആദ്യ ബാച്ച് ഒമാനില്‍ ബുധനാഴ്‌ചയെത്തും
മസ്‌ക്കറ്റ് : ബുധനാഴ്‌ചയോടെ ഒമാനില്‍ ആദ്യ ബാച്ച് കോവിഡ് വാക്‌സിന്‍ എത്തുമെന്ന് വ്യക്‌തമാക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഫൈസര്‍ വാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ്...
കോവിഡ്; ഒമാൻ ഒരാഴ്‌ചത്തേക്ക് അതിർത്തികൾ അടച്ചിടും
മസ്‌ക്കറ്റ്: കോവിഡ് 19 രോഗത്തിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്താൻ ഒമാൻ. ഡിസംബർ 22 മുതൽ ഒരാഴ്‌ചത്തേക്കാണ് അതിർത്തികൾ അടക്കുക. ഒമാന്റെ കര, വ്യോമ,...
വീണ്ടും അന്താരാഷ്‌ട്ര ഗതാഗതം നിര്‍ത്തിവച്ച് സൗദി അറേബ്യ
റിയാദ്: വിവിധ രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ അന്താരാഷ്‌ട്ര ഗതാഗതം വീണ്ടും സൗദി അറേബ്യ നിര്‍ത്തിവച്ചു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്‌ചത്തേക്ക് അടച്ചിടുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം...









































