Fri, Mar 27, 2026
22.1 C
Dubai

ദുബായിൽ ഇന്ധന സർച്ചാർജ് കുറച്ചു; വൈദ്യുതി നിരക്ക് കുറയും

ദുബായ്: കോവിഡ് കാലത്തെ ഇളവുകളുടെ തുടർച്ചയുമായി ദുബായ് ഭരണകൂടം രംഗത്ത്. ഇന്ധന സർച്ചാർജ് കുറക്കാൻ എമിറേറ്റ്സ് സുപ്രീം കൗൺസിൽ ഓഫ് എനർജി തീരുമാനിച്ചു. ഇതോടെ വൈദ്യുതി, വെള്ളം നിരക്കുകളിൽ കൂടുതൽ ഇളവുകളുണ്ടാവും. തീരുമാനം ഡിസംബർ...

ഇന്ത്യൻ എംബസിയുടെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മൊബൈൽ ആപ്പ്

ദോഹ: ഇന്ത്യൻ എംബസിയുടെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മൊബൈൽ ആപ്ളിക്കേഷൻ പുറത്തിറക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ. ഞായറാഴ്‌ച എംബസിയിൽ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ...

യാത്രാവിലക്ക് നീക്കും; വിമാന സർവീസുകൾ പുനരാരംഭിക്കാൻ സജ്‌ജമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനം മൂലം വിലക്കേർപ്പെടുത്തിയിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കാൻ സജ്‌ജമാണെന്ന് കുവൈറ്റ് വ്യോമയാന വകുപ്പ്. ഇന്ത്യ ഉൾപ്പടെ 34 രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാൻ കഴിയും. കോവിഡിനെതിരായ...

സൗദിക്ക് ആശ്വാസം; കോവിഡ് ആക്‌ടീവ്‌ കേസുകൾ 5,000ത്തിന് താഴെ

റിയാദ്: സൗദി അറേബ്യയിൽ സജീവ കോവിഡ് ബാധിതരുടെ എണ്ണം 5,000ത്തിൽ താഴെയായി. അസുഖ ബാധിതരായി രാജ്യത്ത് ശേഷിക്കുന്നവരുടെ എണ്ണം ഞാറാഴ്‌ചയോടെ 4,835 ആയി കുറഞ്ഞു. ഇതിൽ 674 പേർ മാത്രമാണ് ഗുരുതരാവസ്‌ഥയിലുള്ളത്. ഇവർ...

പുതിയ തൊഴിൽ വിസകൾ അനുവദിച്ച് ഒമാൻ

മസ്‌കറ്റ്: ഒമാൻ പുതിയ തൊഴിൽ വിസകൾ അനുവദിക്കാൻ ആരംഭിച്ചു. വിദേശത്തു നിന്നുള്ള തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കുമായുള്ള വിസകൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാമെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ്  പാസ്‌പോർട്ട് ആൻഡ് റെസിഡൻസി അറിയിച്ചു. ബന്ധപ്പെട്ട രേഖകൾ...

യുഎഇ; 24 മണിക്കൂറില്‍ 1,251 രോഗികൾ, കോവിഡ് മരണസംഖ്യയില്‍ കുറവ്

യുഎഇ : ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,251 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,67,753 ആയി ഉയര്‍ന്നു....

ഹൂതി വിമതരുടെ പിടിയിലകപ്പെട്ട ഇന്ത്യക്കാർക്ക് മോചനം

മനാമ: കഴിഞ്ഞ 9 മാസമായി യെമനിൽ ഹൂതി വിമതരുടെ പിടിയിലായിരുന്ന 14 ഇന്ത്യക്കാർക്ക് മോചനം. വിട്ടയച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെടും. വടകര കുരിയാടി ദേവപത്‌മത്തിൽ ടികെ പ്രവീൺ(46), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്‌തഫ(43)...

2000 വർഷങ്ങൾക്ക് ശേഷം ഹെഗ്ര തുറക്കുന്നു; വിനോദ സഞ്ചാരികൾക്ക് സ്വാഗതമോതി സൗദി

റിയാദ്: ചരിത്ര പ്രാധാന്യമുള്ള സ്‌ഥലങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പുരാതന പുരാവസ്‌തു കേന്ദ്രമായ ഹെഗ്ര തുറന്ന് നൽകാനൊരുങ്ങി സൗദി അറേബ്യ. 2000 വർഷത്തിന് ശേഷമാണ് നബാറ്റിയൻ സംസ്‌കാരങ്ങൾ ഉറങ്ങിക്കിടക്കുന്ന ഈ മേഖല...
- Advertisement -