Sat, Mar 28, 2026
22.2 C
Dubai

സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് പ്രതീക്ഷ

റിയാദ്: സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമം ഇന്ത്യൻ എംബസി തുടരുന്നു. ഇന്ത്യൻ അംബാസഡറും ഡിസിഎമ്മും സിവിൽ ഏവിയേഷൻ അധികൃതരുമായി നടത്തിയ ചർച്ചക്ക് പിന്നാലെ എംബസി പ്രസ്...

ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ്ഹൗസ് വിടുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ താന്‍ വൈറ്റ്ഹൗസ് വിടുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. 'തീര്‍ച്ചയായും ഞാന്‍ വൈറ്റ്ഹൗസ് വീടും, അത് നിങ്ങള്‍ക്കറിയാം. പക്ഷേ, ജനുവരി...

സ്‍ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് കർശന ശിക്ഷ; സൗദി പബ്ളിക് പ്രോസിക്യൂഷൻ

റിയാദ്: രാജ്യത്ത് സ്‍ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് എതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് സൗദി പബ്ളിക് പ്രോസിക്യൂഷന്‍ അറിയിച്ചു. സ്‍ത്രീകൾക്ക് നേരെയുള്ള ഏത് തരത്തിലുള്ള അതിക്രമങ്ങളും ശിക്ഷാർഹമാണ്. കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് തടവും പിഴയും ശിക്ഷയായി...

യുഎഇ: 1305 പുതിയ കോവിഡ് കേസുകള്‍, രോഗമുക്‌തര്‍ 826

യുഎഇ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1305 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഒപ്പം തന്നെ കോവിഡ് ബാധിച്ചു ചികിൽസയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി കഴിഞ്ഞ ദിവസം മരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ...

വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും അബുദാബി കിരീടാവകാശിയും കൂടിക്കാഴ്‌ച നടത്തി

അബുദാബി : കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അബുദാബി കിരീടാവകാശിയും, യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തി. ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന്റെ...

കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു

ഷാര്‍ജ: കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു. ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്‌മായില്‍ ചന്തംകണ്ടിയില്‍ (47), മകള്‍ അമാല്‍ (17) എന്നിവരാണ് മുങ്ങിമരിച്ചത്. ബുധനാഴ്‌ച വൈകീട്ട് ആറു മണിയോടെ ആയിരുന്നു...

യുഎഇയിൽ ഫോൺ ഉപയോഗിച്ച് 28 ലക്ഷം ദിർഹം തട്ടിയെടുത്ത സംഘം പിടിയിൽ

അജ്‌മാൻ: ഫോൺ വിളിച്ച് ഔദ്യോഗിക രേഖകൾ കൈക്കലാക്കി പണം തട്ടുന്ന സംഘം പോലീസിന്റെ പിടിയിലായി. ബാങ്കിൽ നിന്ന് വിളിക്കുന്നുവെന്ന വ്യാജേനയാണ് മൂന്നംഗ സംഘം 28 ലക്ഷത്തോളം ദിർഹം പലരിൽ നിന്നും തട്ടിയെടുത്തത്. ഒരു...

സൗദിയിൽ കോവിഡ് കേസുകൾ വീണ്ടും ഉയർന്നു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് കണക്കുകൾ വീണ്ടും ഉയർന്നു. രണ്ടാഴ്‌ചക്ക് ശേഷം രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം 300 കടന്നു. 326 പേർക്കാണ് ബുധനാഴ്‌ച സൗദിയിൽ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് അകെ കോവിഡ്...
- Advertisement -