യുഎഇ; രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി പുതിയ കമ്മിറ്റി
യുഎഇ : രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി യുഎഇ. നാഷണല്‍ കോവിഡ് 19 ക്രൈസിസ് റിക്കവറി മാനേജ്മെന്റ് ആന്റ് ഗവേണന്‍സ് കമ്മിറ്റി എന്നാണ് പുതിയ സംവിധാനത്തിന്...
ഇന്ത്യ ടു ബഹ്‌റൈൻ; ഇനി പറക്കാം കുറഞ്ഞ ചെലവിൽ
ബഹ്‌റൈൻ: ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ യാത്രക്ക് അവസരം. എമിറേറ്റ്സ് വിമാനത്തിൽ ദുബൈ മാർഗം കണക്ഷൻ ഫ്‌ളൈറ്റിൽ യാത്രക്കാരെ കൊണ്ടുവരുന്നതിനുള്ള അനുമതി ഇന്ത്യയിൽ നിന്നും ലഭിച്ചു. അടുത്ത...
കോവിഡ് ചികിൽസക്ക് വ്യാജ പ്രചാരണം; മുന്നറിയിപ്പുമായി യുഎഇ
ദുബായ്: കോവിഡ് ചികിൽസയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പരക്കുന്ന വ്യാജ സന്ദേശങ്ങൾക്ക് എതിരെ യുഎഇ. കോവിഡ് ഭേദമാക്കാനുള്ള പൊടിക്കൈകൾ എന്ന പേരിൽ നടത്തുന്ന ഇത്തരം വ്യാജ പ്രചരണങ്ങൾക്കും അവകാശവാദങ്ങൾക്കും എതിരെ യുഎഇ ആരോഗ്യ...
കുവൈറ്റ്; പത്ത് മാസങ്ങള്‍, നാട് കടത്തപ്പെട്ടത് 13000 പ്രവാസികൾ
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ നിന്നും 2020 ല്‍ ഇതുവരെ നാടുകടത്തിയത് 13000 പ്രവാസികളെ ആണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ നാട് കടത്തപ്പെട്ടവരുടെ എണ്ണത്തില്‍ താരതമ്യേന കുറവ്...
ഖത്തറില്‍ ഹോം ക്വാറന്റീന്‍ ലംഘിച്ച 10 പേര്‍ കൂടി അറസ്‌റ്റിലായി
ദോഹ: കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ 10 പേരെ കൂടി ഖത്തറില്‍ അറസ്‌റ്റ് ചെയ്‌തു. ഹോം ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.
National News: ഡെല്‍ഹിയില്‍...
കുവൈത്തില്‍ ഇനി ഗതാഗത നിയമലംഘകരെ കുടുക്കാന്‍ ഡ്രോണുകളും
കുവൈത്ത് സിറ്റി: രാജ്യത്ത് റോഡ് സുരക്ഷ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഡ്രോണുകളുടെ സേവനം ഉപയോഗിക്കാന്‍ ട്രാഫിക് അതോറിറ്റി തീരുമാനം എടുത്തതായി റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രാഫിക് പോലീസ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ തുടര്‍ച്ചയായി നടത്തുകയും...
വിദേശികളുടെ തൊഴില്‍ വിസ ഫീസ് വര്‍ധിപ്പിക്കും; ഒമാന്‍
ഒമാന്‍ : അടുത്ത വർഷം മുതല്‍ വിദേശികളുടെ തൊഴില്‍ വിസക്കുള്ള ഫീസ് വര്‍ധിപ്പിക്കുമെന്ന് വ്യക്‌തമാക്കി ഒമാന്‍. ഫീസില്‍ അഞ്ച് ശതമാനം വര്‍ധനവാണ് ഉണ്ടാകുന്നത്. ഒപ്പം തന്നെ പുതുതായി അനുവദിക്കുന്ന തൊഴില്‍ പെര്‍മിറ്റിനും, പിന്നീട്...
സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്
റിയാദ്: മുൻ ദിവസങ്ങളെ അപേക്ഷിച്ച് സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവ്. 435 പേർക്കാണ് വ്യാഴാഴ്‌ച പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്.
15 പേർ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. 455...








































