Mon, Mar 30, 2026
22 C
Dubai

കോവിഡ്; സൗദിയില്‍ ഇന്ന് രോഗമുക്‌തി 593 പേര്‍ക്ക്, രോഗബാധിതര്‍ 323

റിയാദ്: സൗദിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 323 പേര്‍ക്ക്. അതോടൊപ്പം 593 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ ഇവിടെ രോഗമുക്‌തി നിരക്ക് 96.03 ശതമാനമായി ഉയര്‍ന്നു. സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ്‌...

സൗദി അറേബ്യ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിച്ചു

റിയാദ്: സൗദി അറേബ്യ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിച്ചു. സൗദിയിലേക്കുള്ള കര, കടല്‍ മാര്‍ഗങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവ ഭാഗികമായി തുറന്നതോടെയാണ് ഏഴുമാസത്തെ ഇടവേളക്ക് ശേഷം റിക്രൂട്ട്‌മെന്റ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. മാനവ വിഭവശേഷി, സാമൂഹിക വികസന...

വന്ദേഭാരത് മിഷന്‍; ഏഴാം ഘട്ട സര്‍വീസുകള്‍ ജിദ്ദയില്‍ നിന്ന്

ജിദ്ദ : വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരാനായി ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന്റെ ഏഴാം ഘട്ടം പ്രഖ്യാപിച്ചു. ഏഴാം ഘട്ടത്തില്‍ ജിദ്ദയില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി...

കോവിഡ്; സൗദിയിൽ മരണസംഖ്യ 5000 കടന്നു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 5000 കടന്നു. ശനിയാഴ്‌ച 22 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5018 ആയി. 1.5 ആണ് നിലവിൽ...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടഷൻ; അംഗത്വ ക്യാംപയിൻ ആരംഭിച്ചു

സൗദിഅറേബ്യ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടഷന്റെ (PCWF) സൗദി നാഷണൽ അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗത്വ വിതരണ ക്യാംപയിൻ ഉൽഘാടനം ചെയ്‌തു. പൊന്നാനി നഗരസഭയിലെ മുൻ നഗരസഭാ കൗൺസിലറും നെയ്‌തല്ലൂർ സദേശിയുമായ അലി ചെറുവത്തൂരിന്...

കുവൈറ്റ്; വാര്‍ത്തകള്‍ തെറ്റ്, 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് തുടരും

കുവൈറ്റ് : കുവൈറ്റിലേക്കുള്ള യാത്രാ വിലക്ക് ഒഴിവാക്കി നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നുവെന്ന തരത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്‌തമാക്കി കുവൈറ്റ് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. യാത്രാ...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ടെലിവിഷന്‍ സംവാദം റദ്ദാക്കി

വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള രണ്ടാമത്തെ ടെലിവിഷന്‍ സംവാദം റദ്ദാക്കി. വിര്‍ച്വല്‍ സംവാദത്തിന് ട്രംപ് വിസമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് സംവാദം റദ്ദാക്കിയത്. മുഖാമുഖമുള്ള സംവാദം...

കോവിഡ് രോഗികൾ കൂടുന്നു; ഒമാനിൽ വീണ്ടും സഞ്ചാര വിലക്ക്

മസ്‍കത്ത്: കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർദ്ധന വന്നതോടെ രാത്രി യാത്രകൾക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി ഒമാൻ. ഒക്‌ടോബർ 11 മുതൽ 24 വരെയായിരിക്കും രാത്രി സഞ്ചാരങ്ങൾക്ക് നിയന്ത്രണം ഉണ്ടാകുക. രാത്രി എട്ട് മണി...
- Advertisement -