Mon, Mar 30, 2026
23.7 C
Dubai

വന്ദേഭാരത് മിഷന്‍; ദുബായില്‍ എയര്‍ ഇന്ത്യ എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സ് ‌വിമാനങ്ങള്‍ക്ക് വിലക്ക്

ദുബായ്: വന്ദേഭാരത് മിഷന്റെ ഭാഗമായി സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ് പ്രസ്സ് ‌ വിമാനങ്ങള്‍ക്ക് ദുബായില്‍ താത്ക്കാലിക വിലക്ക്. കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തികളെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി....

കോവിഡ് പ്രതിരോധം: ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി യുഎഇ 

ദുബായ്: യുഎഇയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് മുഴുവന്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് വേണ്ടിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഗുണ നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക,...

അബുദാബി; ആറാം ദിവസം പരിശോധന നടത്താത്തവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍

അബുദാബി : കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി, അബുദാബിയില്‍ പ്രവേശിച്ച ആളുകള്‍ ആറാം ദിവസം പിസിആര്‍ പരിശോധനക്ക് വിധേയരാകണം എന്ന നിബന്ധന പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. വിദേശത്തു നിന്നും...

അല്‍ ഐന്‍ മൃഗശാലയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇന്ന് മുതല്‍ ; കാത്തിരിക്കുന്നത് അപൂര്‍വ്വ കാഴ്ചകള്‍

അബുദാബി: സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്‍കി അല്‍ ഐന്‍ മൃഗശാല. കൃത്യമായ കോവിഡ് പ്രതിരോധ നടപടികളോടും മുന്‍കരുതലുകളോടും കൂടിയാണ് വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. അനുമതി ലഭിച്ചതോടെ സന്ദര്‍ശകര്‍ക്ക് ഇനി...

സൗദി അറേബ്യയുടെ അതിര്‍ത്തികള്‍ തുറന്നു; വിമാന സർവീസുകൾക്ക് ഭാഗിക അനുമതി

റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സൗദി രാജ്യാതിര്‍ത്തികള്‍ തുറന്നു. രാജ്യത്തേക്കും പുറത്തേക്കും സഞ്ചാരിക്കാന്‍ അനുമതി നല്‍കി. ചൊവ്വാഴ്ച രാവിലെയോടെയാണ് രാജ്യാതിര്‍ത്തി തുറന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു ലോറികള്‍ക്ക് സൗദിയിലൂടെ കടന്നുപോകാന്‍ നേരത്തെ തന്നെ...

രാജ്യത്തെ ഏറ്റവും വലിയ മൃഗസംരക്ഷണ പദ്ധതിയുമായി അബുദാബി

അബുദാബി: മൃഗസംരക്ഷണത്തിന് പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് അബുദാബി. രാജ്യത്തെ തന്നെ ഏറ്റവും വലിയ മൃഗസംരക്ഷണ പദ്ധതിക്കാണ് അബുദാബി രൂപം നല്‍കുന്നത്. പരിസ്ഥിതി ഏജന്‍സിയും നാഷണല്‍ അക്വേറിയവുമാണ് ഈ പദ്ധതിക്കായി ചുക്കാന്‍ പിടിക്കുന്നത്. പദ്ധതിയുടെ ഭാഗമായി...

ചരിത്ര മുഹൂർത്തം; യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാന കരാർ ഒപ്പിട്ടു

വാഷിം​ഗ്ടൺ: ഇസ്രയേലുമായി യുഎഇയും ബഹ്റൈനും സമാധാന കരാറിൽ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ വൈറ്റ് ഹൗസിലായിരുന്നു ചരിത്ര മുഹൂർത്തം. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യു.എ.ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്‌ദുല്ല...

മെഡിക്കല്‍ ടൂറിസത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് യു.എ.ഇ.

മെഡിക്കല്‍ ടൂറിസത്തില്‍ ജി.സി.സി (ഗള്‍ഫ് കോര്‍പ്പറേഷേന്‍ കൗണ്‍സില്‍) രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം യു.എ.ഇ.ക്ക്. അമേരിക്ക ആസ്ഥാനമായുള്ള മെഡിക്കല്‍ ടൂറിസം അസോസിയേഷന്റെ റിപ്പോര്‍ട്ടിലാണ് യു.എ.ഇ.ക്ക് മികച്ച സ്ഥാനം ലഭിച്ചത്. ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ടൂറിസം അസോസിയേഷന്റെ ജേണലാണ്...
- Advertisement -