Sat, Jan 24, 2026
22 C
Dubai

നിയമലംഘനം; ഒരാഴ്‌ചക്കിടെ സൗദിയിൽ 15,688 പേർ അറസ്‌റ്റിൽ

റിയാദ്: സൗദിയിൽ കഴിഞ്ഞ ഒരാഴ്‌ചക്കിടെ നടത്തിയ വ്യാപക പരിശോധനയിൽ 15,688 നിയമലംഘകര്‍ അറസ്‌റ്റിലായി. തൊഴില്‍, താമസ, അതിര്‍ത്തി നിയമലംഘകരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പിടികൂടിയത്. ഒക്‌ടോബർ 14  മുതല്‍ 20 വരെ നടത്തിയ...

കോവിഡ് വാക്‌സിനേഷൻ; സൗദിയിൽ നാലര കോടി ഡോസ് കവിഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം നാലര കോടി കവിഞ്ഞു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. ഇതുവരെയുള്ള പ്രതിദിന വാക്‌സിനേഷൻ കണക്കുകൾ പ്രകാരം 4,50,56,637 ആളുകളാണ് സൗദിയിൽ...

18 വയസിന് മുകളിലുള്ളവർക്ക് ബൂസ്‌റ്റർ ഡോസ്; വിതരണം തുടങ്ങി സൗദി

റിയാദ്: 18 വയസിന് മുകളിലുള്ള ആളുകൾക്ക് കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്‌തുതുടങ്ങി സൗദി. രണ്ടാമത്തെ ഡോസ് എടുത്ത ശേഷം 6 മാസം പിന്നിട്ട ആളുകൾക്കാണ് ബൂസ്‌റ്റർ ഡോസ് നൽകുന്നത്. സ്വദേശികൾക്കും...

കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ്; സൗദിയിൽ നടപടി ആരംഭിച്ചു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നൽകാൻ നടപടി ആരംഭിച്ചു. രണ്ടാം ഡോസ് വാക്‌സിനെടുത്ത് ആറ് മാസം കഴിഞ്ഞ 18 വയസിന് മുകളിലുള്ളവർക്കാണ് ബൂസ്‌റ്റർ ഡോസ് നൽകുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങൾ...

സൗദിയിൽ ഫഹദ് ബിൻ അബ്‍ദുറഹ്‍മാൻ അൽജലാജിൽ ആരോഗ്യ മന്ത്രിയായി ചുമതലയേറ്റു

റിയാദ്: സൗദി അറേബ്യയുടെ പുതിയ ആരോഗ്യ മന്ത്രിയായി ഫഹദ് ബിൻ അബ്‍ദുറഹ്‍മാൻ അൽജലാജിൽ ചുമതലയേറ്റു. ചൊവ്വാഴ്‌ച വെർച്വൽ സംവിധാനത്തിലൂടെയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മുമ്പാകെ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ആരോഗ്യ...

കോവിഡ് നിയന്ത്രണങ്ങൾ നീക്കി; സൗദി ഇന്ന് മുതൽ സാധാരണ നിലയിലേക്ക്

റിയാദ്: സൗദിയില്‍ കോവിഡിന്റെ സാഹചര്യത്തില്‍ ഏര്‍‍പ്പെടുത്തിയിരുന്ന ഭൂരിഭാഗം നിയന്ത്രണങ്ങളും നീക്കിയത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പൊതു സ്‌ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കേണ്ടതില്ല. എല്ലാ പരിപാടികളിലും പരമാവധി ആളുകളെ പങ്കെടുപ്പിക്കാം. എന്നാല്‍ അടച്ചിട്ട ഇടങ്ങളിലും ഹാളുകളിലും...

എണ്ണ വിതരണം വര്‍ധിപ്പിക്കണമെന്ന ആവശ്യം നിരസിച്ച് സൗദി

റിയാദ്: എണ്ണ വിതരണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഒപെക് രാജ്യങ്ങളിലെ പ്രധാനികളായ സൗദി അറേബ്യ നിരസിച്ചു. ഇതിനു പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില 85 ഡോളറിലേക്കെത്തി. കല്‍ക്കരി, പ്രകൃതി വാതകം, പാചക വാതകം...

പൊതു ഇടങ്ങളിൽ മാസ്‌ക് വേണ്ട; നിയന്ത്രണങ്ങളിൽ ഇളവ് നൽകി സൗദി

റിയാദ്: പൊതു ഇടങ്ങളിൽ മാസ്‌ക് ഒഴിവാക്കി സൗദി അറേബ്യ. ഞായറാഴ്‌ച മുതൽ മാസ്‌ക് നിർബന്ധമില്ല. സാമൂഹിക അകലം അടച്ചിട്ട സ്‌ഥലങ്ങളിൽ മാത്രമായി ചുരുക്കാനും തീരുമാനമായി. രാജ്യത്ത് കോവിഡ് രോഗബാധ കുറഞ്ഞതാണ് കാരണം. എന്നാൽ, മക്ക,...
- Advertisement -