Sun, Jan 25, 2026
22 C
Dubai

സൗദിയില്‍ 1,109 പേര്‍ക്കുകൂടി കോവിഡ്; ഇന്ന് 18 മരണം

റിയാദ്: സൗദി അറേബ്യയിൽ 1,109 പേർക്ക് പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ചികിൽസയിൽ ഉണ്ടായിരുന്നവരിൽ 1,148 പേർ രോഗമുക്‌തരായപ്പോൾ 18 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. രാജ്യത്ത് ഇതുവരെ 4,66,906...

പ്രതിദിന മരണസംഖ്യ ഉയരുന്നു; സൗദിയിൽ 24 മണിക്കൂറിൽ 19 കോവിഡ് മരണം

റിയാദ് : സൗദിയിൽ പ്രതിദിന കോവിഡ് മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 19 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 7,572 ആയി...

അക്കൗണ്ടിംഗ് രംഗത്തെ സ്വദേശിവൽക്കരണം; നടപടികൾ ആരംഭിച്ച് സൗദി

റിയാദ് : അക്കൗണ്ടിംഗ് രംഗത്തെ ജോലികളിൽ 30 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ച് സൗദി. സ്വദേശിവൽക്കരണം നടപ്പാക്കുന്നതോടെ നിലവിൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന 9,800 പ്രവാസികൾക്കാണ് തൊഴിൽ നഷ്‌ടമാകുക. അഞ്ചോ അതിലധികമോ...

സൗദിയിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 1,077 പേർക്ക്; മരണം 16

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,077 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്ത് ചികിൽസയിൽ ഉണ്ടായിരുന്നവരിൽ 906 പേർ രോഗമുക്‌തരായി. ഇന്ന് റിപ്പോർട് ചെയ്‌തത്‌ 16 മരണങ്ങളാണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 7,553...

കാലാവധി കഴിഞ്ഞ സന്ദർശക വിസകൾ പുതുക്കാൻ ആരംഭിച്ച് സൗദി

റിയാദ് : കോവിഡിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്കുള്ള പ്രവേശനം തടഞ്ഞ സാഹചര്യത്തിൽ, കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. ഇന്ത്യയടക്കം 20ഓളം രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്...

ഹജ്‌ജ്; സൗദിയിൽ താമസിക്കുന്നവർക്ക് മാത്രം അനുമതി, അവസരം 60,000 പേര്‍ക്ക്

റിയാദ്: കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ ഇത്തവണയും ഹജ്‌ജിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് അനുമതിയില്ല. സൗദി അറേബ്യയിൽ താമസിക്കുന്ന വിദേശികളും സ്വദേശികളുമായ 60,000 പേർക്കാണ് ഈ വർഷം ഹജ്‌ജിന് അനുമതി ഉണ്ടാവുക. ജൂലായ് പകുതിയോടെ...

സൗദിയിൽ പെട്രോൾ വിലയിൽ വീണ്ടും വർധന

റിയാദ് : സൗദി അറേബ്യയിൽ പെട്രോൾ വില വീണ്ടും വർധിപ്പിച്ചു. എല്ലാ മാസവും 11ആം തീയതിയാണ് രാജ്യത്ത് പെട്രോൾ വില പുനഃപരിശോധിക്കുന്നത്. വില വർധനയെ തുടർന്ന് സൗദിയിൽ നിലവിൽ 91 ഇനം പെട്രോളിന്...

സൗദിയിൽ 1,274 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; 15 മരണം

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,274 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചു. 1,028 പേർ രോഗമുക്‌തരായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 കോവിഡ് മരണം കൂടി റിപ്പോർട്...
- Advertisement -