Mon, Jan 26, 2026
21 C
Dubai

സൗദി; കോവിഡ് ചികിൽസയിൽ ഉള്ളവരുടെ എണ്ണം 6000 കടന്നു

റിയാദ് : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ ചികിൽസയിൽ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്ന് സൗദി. ഇവരിൽ തന്നെ 761 ആളുകളുടെ സ്‌ഥിതി ഗുരുതരമായി തുടരുകയാണ്. മറ്റുള്ള ആളുകളുടെ ആരോഗ്യസ്‌ഥിതി തൃപ്‌തികരമാണ്....

സൗദിയിൽ വാഹനാപകടം; മൂന്ന് കാറുകൾ കൂട്ടിയിടിച്ച് ഏഴ് മരണം

റിയാദ്: സൗദി അറേബ്യയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച രാത്രി പത്ത് മണിയോടെ അൽ ഖസീം മദീന എക്‌സ്‌പ്രസ് വേയിലാണ് അപകടം ഉണ്ടായത്. റെഡ്...

സൗദിയിൽ കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിൽ 728 രോഗബാധിതർ

റിയാദ് : സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 728 പേർക്ക് കൂടിയാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്‌ഥിരീകരിച്ചവരുടെ ആകെ എണ്ണം...

രാജ്യത്തെ തുറമുഖ ജോലികളിലും സ്വദേശിവൽക്കരണം നടപ്പാക്കി സൗദി

റിയാദ് : രാജ്യത്തെ തുറമുഖങ്ങളിലെ ജോലികളും സ്വദേശിവൽക്കരിക്കാൻ തീരുമാനിച്ച് സൗദി. തുറമുഖങ്ങളിലെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന സ്വകാര്യ കമ്പനികളിലാണ് സ്വദേശി പൗരൻമാർക്കായി ജോലിയിൽ സംവരണം ഏർപ്പെടുത്താൻ തീരുമാനമായത്. ഇതിന്റെ ഭാഗമായി രാജ്യത്തെ ദമ്മാമിലെ കിങ്...

ഭക്ഷ്യ മേഖലയിലെ എല്ലാ തൊഴിലാളികളും കോവിഡ് വാക്‌സിൻ സ്വീകരിക്കണം; സൗദി

റിയാദ് : രാജ്യത്ത് ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്‌ഥാപനങ്ങളിലെയും ജീവനക്കാർ കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന് നിർദേശം നൽകി സൗദി. മുനിസിപ്പാലിറ്റി ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ് ഇക്കാര്യം നിർദേശിച്ചത്. റസ്‌റ്റോറന്റുകൾ, കഫേകൾ, ബാർബർ ഷാപ്പുകൾ,...

കെട്ടിട നിർമാണത്തിനിടെ അപകടം; സൗദിയിൽ മൂന്ന് തൊഴിലാളികൾ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ കെട്ടിട നിർമാണ സ്‌ഥലത്തുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. അൽ നസീം ഡിസ്‌ട്രിക്‌ടിൽ ആയിരുന്നു അപകടം. ജോലിക്കായി സജ്‌ജീകരിച്ചിരുന്ന താൽകാലിക നിർമിതികൾ തകർന്ന് വീണാണ് അപകടമുണ്ടായത്. അഞ്ചാം നിലയിൽ...

കുപ്പി വെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കും; നടപടികളുമായി സൗദി

റിയാദ് : രാജ്യത്ത് വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ നടപടികളുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. ഇതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ ബോട്ട്‌ലിങ് പ്ളാന്റുകളും നിരന്തരം പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം....

റമദാനിൽ ജോലി സമയം കുറച്ച് സൗദി അറേബ്യ

റിയാദ്: വ്രതമാസമായ റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം അഞ്ചു മണിക്കൂറായി കുറച്ചതായി സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് ജീവനക്കാരുടെ ജോലി...
- Advertisement -