Mon, Jan 26, 2026
20 C
Dubai

സൗദിയില്‍ കോവിഡ് ബാധിതര്‍ കൂടുന്നു; 404 പുതിയ കേസുകള്‍

ജിദ്ദ: സൗദി അറേബ്യയില്‍ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 404 പുതിയ കേസുകളാണ് രാജ്യത്ത് തിങ്കളാഴ്‌ച റിപ്പോര്‍ട് ചെയ്‌തത്. 4,012 പേരാണ് നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികില്‍സയില്‍...

സൗദിയിൽ ഇന്ന് 367 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു; ഏഴ് മരണങ്ങള്‍ കൂടി

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് പുതിയതായി രോഗബാധ സ്‌ഥിരീകരിച്ചത് 367 പേർക്ക്. കോവിഡ് ബാധിച്ച് ഏഴ് മരണങ്ങള്‍ കൂടി ഇന്ന് റിപ്പോർട് ചെയ്‌തു. ഇതുവരെ രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,85,020...

ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിനില്ല; ആവര്‍ത്തിച്ച് സൗദി

റിയാദ്: ഇസ്രായേലുമായി നയതന്ത്രബന്ധം സ്‌ഥാപിക്കില്ലെന്ന് ആവര്‍ത്തിച്ച് സൗദി അറേബ്യ. നിലവിലെ സഹാചര്യം ഇസ്രയേല്‍ ബന്ധത്തിന് അനുയോജ്യമല്ലെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈല്‍ അറിയിച്ചു. പലസ്‌തീൻ-ഇസ്രയേല്‍ സമാധാന കരാര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ഇക്കാര്യം പുനരാലോചിക്കുമെന്നും...

ഹജ്‌ജ് തീർഥാടകർക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കി സൗദി

മക്ക: ഹജ്‌ജ് നിർവഹിക്കാൻ വേണ്ടി ഈ വർഷം രാജ്യത്തേക്ക് എത്തുന്ന തീർഥാടകർക്ക് കോവിഡ് വാക്‌സിൻ നിർബന്ധമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് കാലത്ത് ഹജ്‌ജ് നിർവഹിക്കാൻ അനുമതി ലഭിക്കാനുള്ള പ്രധാന വ്യവസ്‌ഥകളിൽ...

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം; പ്രതിരോധിച്ച് സഖ്യസേന

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ശനിയാഴ്‍ച വ്യോമാക്രമണ ശ്രമമുണ്ടായതായി അറബ് സഖ്യസേന. യെമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച സ്‌ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യസ്‌ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകര്‍ത്തതായി...

സൗദിയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചയാൾ മരിച്ചെന്ന വാര്‍ത്ത വ്യാജം; അധികൃതര്‍

റിയാദ്: ആസ്‍ട്രാസെനിക വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ സൗദി പൗരന്‍ മരിച്ചെന്ന പ്രചരണം തെറ്റാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഇത്തരത്തില്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന റിപ്പോര്‍ട് അടിസ്‌ഥാന രഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു. ഒരു സൗദി പൗരന്റെ...

റിയാദിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാക്‌സിൻ വിതരണ കേന്ദ്രം ഉടൻ

റിയാദ്: 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് വാക്‌സിൻ വിതരണ കേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. വാക്‌സിൻ സ്വീകരിക്കാൻ കൂടുതൽ ആളുകൾ രജിസ്‌റ്റർ ചെയ്‌ത സാഹചര്യത്തിലാണ് നടപടിയെന്നും മന്ത്രാലയം വ്യക്‌തമാക്കി. റിയാദ് ഇന്റർനാഷണൽ...

ആറുവയസ് പൂര്‍ത്തിയായ കുട്ടികളുടെ ഫിങ്കര്‍പ്രിന്റ് രജിസ്‌റ്റര്‍ ചെയ്യണം; സൗദി പാസ്‌പോര്‍ട്ട് വിഭാഗം

റിയാദ്: ആറ് വയസ് പൂര്‍ത്തിയായ കുട്ടികളുടെ ഫിങ്കര്‍പ്രിന്റ് എത്രയും പെട്ടെന്നു രജിസ്‌റ്റര്‍ ചെയ്യണമെന്ന് വിദേശികളോട് നിര്‍ദേശിച്ച് സൗദി പാസ്‌പോര്‍ട്ട് വിഭാഗം. അല്ലാത്ത പക്ഷം വിസാ സേവനങ്ങള്‍ ലഭിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇഖാമ പുതുക്കുന്നതും...
- Advertisement -