Mon, Jan 26, 2026
20 C
Dubai

സൗദിയിൽ ഇഖാമ നിയമ ലംഘകരെ സഹായിക്കുന്നവര്‍ക്ക് ശിക്ഷ വർധിപ്പിച്ചു

റിയാദ്: താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രാവാസികളെ സഹായിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി അധികൃതരുടെ മുന്നറിയിപ്പ്. ഇഖാമ നിയമ ലംഘകര്‍ക്ക് യാത്രാ സൗകര്യം, ജോലി, താമസ സൗകര്യം എന്നിവ നല്‍കുന്നവര്‍ക്ക്...

ഹൂതികൾ സൗദിയിൽ നടത്തുന്ന ആക്രമണം; നിലപാട് വ്യക്‌തമാക്കി ജിസിസി കൗൺസിൽ

റിയാദ്: സൗദി അറേബ്യക്കെതിരെ ഇറാൻ സഹായത്തോടെ ഹൂതികൾ നടത്തുന്ന ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ അപലപിച്ചു. ആക്രമണത്തെ കാര്യകാരണ സഹിതം എതിർത്തുകൊണ്ട് മുൻ ജിസിസി സെക്രട്ടറി ജനറലും ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയുമായ അബ്‌ദുൽ...

സൗദി അറേബ്യയിൽ 348 പേർക്ക് കൂടി കോവിഡ്; നാല് മരണം

റിയാദ്: സൗദി അറേബ്യയിൽ 348 പേർക്ക് കൂടി പുതുതായി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചു. 247 പേർ രോഗമുക്‌തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 382407 ആയി. ഇവരിൽ 372703...

സൗദിയിൽ പുതിയ തൊഴിൽ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

റിയാദ്: സൗദിയില്‍ പുതിയ തൊഴില്‍ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായ നിരവധി വ്യവസ്‌ഥകളാണ് പുതിയ നിയമത്തില്‍ ഉള്ളത്. നാട്ടിലേക്ക് പോകാനും ജോലി മാറാനും വിദേശികള്‍ക്ക് ഇനി സ്‌പോണ്‍സറുടെ...

സൗദിയിൽ പൊടിക്കാറ്റ് കനക്കുന്നു; ജനങ്ങൾ പുറത്തിറങ്ങരുത്; ജാഗ്രത

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് ശക്‌തമാകുന്നു. റിയാദ്, അൽ ജൗഫ്, ഖസീം, ഹായിൽ, മക്ക, മദീന എന്നിവിടങ്ങളിൽ ശക്‌തമായ പൊടിക്കാറ്റ് വീശുന്നുണ്ടെന്ന് കാലാവസ്‌ഥാ അധികൃതരെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി...

റിയാദ് അന്താരാഷ്‌ട്ര പുസ്‌തകമേള മാറ്റിവച്ചു

റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖ പ്രസാധകരും എഴുത്തുകാരും കലാസംഘങ്ങളും പങ്കെടുക്കുന്ന റിയാദ് അന്താരാഷ്‌ട്ര പുസ്‌തകമേള മാറ്റിവച്ചു. ഈ വർഷം ഏപ്രിലിൽ നടക്കേണ്ടിയിരുന്ന മേളയാണ് ഒക്‌ടോബറിലേക്ക്‌ മാറ്റിയത്. കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളും...

സൗദി അറേബ്യയില്‍ മേയ് 17 മുതല്‍ അന്താരാഷ്‍ട്ര വിമാന സര്‍വീസുകൾ ആരംഭിക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് മേയ് 17ന് പുലര്‍ച്ചെ ഒരു മണിക്ക് നീക്കും. സൗദി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സൗദി പൗരൻമാരെ രാജ്യത്ത്...

ഹജ്‌ജ്, ഉംറ; സേവന മേഖലകളിലെ സ്‌ഥാപനങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് സൗദി

റിയാദ്: സൗദി അറേബ്യയിലെ ഹജ്‌ജ്, ഉംറ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ക്ക് വിവിധ തരം ഇളവുകള്‍ അനുവദിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവ്. കോവിഡ് പശ്‌ചാത്തലത്തില്‍ ഈ മേഖലയിലുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കുറക്കുക എന്ന...
- Advertisement -