യാത്രാവിലക്ക്; യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് എംബസി
ജിദ്ദ: സൗദി, കുവൈത്ത് യാത്രാവിലക്കിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി. വാർത്താകുറിപ്പിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചത്.
യാത്ര പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്‌ഥകൾ അനുസരിച്ച് മാത്രമേ ഇനിയുള്ള...
സൗദി യാത്രക്കിടെ യുഎഇയിൽ കുടുങ്ങി മലയാളികൾ; കേന്ദ്ര സഹായം തേടി കേരള സർക്കാർ
റിയാദ്: സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് യാത്രാനുവാദം നൽകാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കേരള സർക്കാർ. കോവിഡ് പശ്‌ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ദുബായ് വഴി...
3.7 ലക്ഷം പിന്നിട്ട് സൗദിയിലെ കോവിഡ് കേസുകൾ
റിയാദ്: കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ശേഷം സൗദി അറേബ്യയിൽ ഇതുവരെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,70,278 ആയി. ഇതിൽ 3,61,515 പേർ കോവിഡ് മുക്‌തി നേടി. 6,402 പേർ മരിച്ചു.
ഞായറാഴ്‌ച ആരോഗ്യ മന്ത്രാലയം...
കോവിഡ്; സൗദിയിൽ രോഗികളുടെ എണ്ണം കൂടുന്നു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. തലസ്‌ഥാനമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലുമാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 386 പുതിയ കോവിഡ് കേസുകളാണ് സൗദിയിൽ...
സൗദിയിൽ കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയർന്നു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. 327 പേർക്കാണ് കഴിഞ്ഞ ദിവസം പുതുതായി രോഗം സ്‌ഥിരീകരിച്ചത്. പുതിയ രോഗികളിൽ കൂടുതലും റിയാദിലാണ്. 257 പേർ രോഗമുക്‌തി നേടി. 4 മരണങ്ങളാണ് വിവിധ...
സൗദിയിൽ 303 പുതിയ കോവിഡ് കേസുകൾ കൂടി; 297 പേർക്ക് രോഗമുക്‌തി
റിയാദ്: സൗദി അറേബ്യയിൽ വ്യാഴാഴ്‌ച 303 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 297 പേർ രോഗമുക്‌തി നേടി. 3 മരണങ്ങളാണ് വിവിധ ഇടങ്ങളിലായി റിപ്പോർട് ചെയ്‍തത്. ഇതോടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ ആകെ...
വിനോദ പരിപാടികൾക്കും പൊതു ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി സൗദി
റിയാദ്: വിനോദ പരിപാടികൾക്കും പൊതു ചടങ്ങുകൾക്കും സൗദി അറേബ്യയിൽ നിയന്ത്രണം ഏർപ്പെടുത്തി. റെസ്‌റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
വിവാഹ...
സൗദിയിൽ കോവിഡ് കേസുകൾ 300ന് മുകളിൽ തന്നെ; 306 പേർക്ക് കൂടി രോഗം
റിയാദ് : സൗദിയിൽ വീണ്ടും കോവിഡ് വ്യാപനം ഉയരുന്നു. 300ന് മുകളിലാണ് ഇപ്പോൾ സൗദിയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ. 100ൽ താഴേക്ക് കുറഞ്ഞ കണക്കുകളാണ് ഇപ്പോൾ വീണ്ടും ഉയർന്ന രാജ്യത്ത്...








































