Fri, Jan 23, 2026
17 C
Dubai

അറിവ് നേടാൻ പ്രായമില്ല; 110ആം വയസിൽ സ്‌കൂളിൽ ചേർന്ന് സൗദി വനിത

റിയാദ്: അറിവ് നേടാൻ പ്രായാധിക്യം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സൗദി വനിതയായ നൗദ അൽ ഖഹ്താനി. പ്രായം തളർത്തിയ നട്ടെല്ലിന്റെ വളവിനെ ഊന്നുവടികൊണ്ട് ഉയർത്തിയാണ് അവർ പള്ളിക്കൂട മുറ്റത്തേക്ക് നടന്നുനീങ്ങിയത്. 110ആം വയസിലാണ്...

ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി; അറഫാ സംഗമം നാളെ

റിയാദ്: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്‌ജ് നിർവഹിക്കുന്നത്. തീർഥാടകർ മിനാമിയിലെ തമ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള തീർഥാടകർ ഉൾപ്പടെ ഭൂരിഭാഗം പേരും ഇന്ന്...

പിസിഡബ്ള്യുഎഫ്‌ റിയാദ് ചാപ്റ്റർ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

റിയാദ്: റമദാൻ വ്രതമാചരണ ഭാഗമായും പരസ്‌പര സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ PCWF അംഗങ്ങൾ ഉൾപ്പടെ നിരവധിപേർ പങ്കെടുത്തു. സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തകർ പങ്കെടുത്ത സ്‌നേഹകൂട്ടായ്‌മയിൽ സംഘടനയുടെ സൗദി മുഖ്യ രക്ഷധികാരി...

സൗദി സ്വദേശിവൽക്കരണം; കൂടുതൽ മേഖലകളിലേക്ക്

റിയാദ്: കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം ഏർപ്പെടുത്താൻ ഒരുങ്ങി സൗദി ഭരണകൂടം. സെയിൽസ്, പർച്ചേഴ്‌സിംഗ് തുടങ്ങി വിവിധ മേഖലകളിലാണ് സ്വദേശിവൽക്കരണം ഏർപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചതായി സൗദി മാനവവിഭവശേഷി വികസന മന്ത്രാലയം അറിയിച്ചു. 'രാജ്യത്തെ...

വിദേശ തൊഴിലാളികളുടെ ആശ്രിതർക്കും ജോലി; പുതിയ പദ്ധതിക്ക് അംഗീകാരം നൽകി സൗദി ഭരണകൂടം

റിയാദ്: വിദേശ തൊഴിലാളികളുടെ ആശ്രിതർക്കും ജോലി ലഭിക്കാൻ അവസരമൊരുക്കി സൗദി ഭരണകൂടം. സൗദി അറേബ്യയിലെ വിദേശ തൊഴിലാളികളുടെ ആശ്രിതരെ വിവിധ മേഖലകളിൽ റിക്രൂട്ട് ചെയ്യുന്നതിനുള്ള പുതിയ പദ്ധതിക്ക് സൗദി ഭരണകൂടം അംഗീകാരം നൽകി....

ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന ആർക്കും ഇനി ടൂറിസ്‌റ്റ് വിസയിൽ സൗദി സന്ദർശിക്കാം

റിയാദ്: നിശ്‌ചിത പ്രൊഫഷനുകളിൽ ഉള്ളവർക്ക് മാത്രം വിസ അനുവദിക്കുന്ന നിയമം റദ്ദാക്കി സൗദി അറേബ്യ. ഇനിമുതൽ ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന ആർക്കും ടൂറിസ്‌റ്റ് വിസയിൽ സൗദി സന്ദർശിക്കാം. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്...

സൗദിവനിത ബഹിരാകാശ യാത്രക്ക്

റിയാദ്: കർശനമായ മത നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള സൗദി അറേബ്യയിൽ നിന്ന് ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക്. 2023ന്റെ അവസാനത്തിന് മുൻപ് വനിതാ ബഹിരാകാശ യാത്രികയായ റയ്‌യാന ബർനാവി 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിൽ...

കോവിഡ് വാക്‌സിൻ; ഹജ്‌ജ് തീർഥാടകർ മുഴുവൻ ഡോസുകളും എടുക്കണമെന്ന് നിർദ്ദേശം

റിയാദ്: ഈ വർഷം ഹജ്‌ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കോവിഡ് പ്രതിരോധ കുത്തിവെപ്പുകളുടെ മുഴുവൻ ഡോസും എടുത്തിരിക്കണമെന്ന് സൗദി ഹജ്‌ജ് ഉംറ മന്ത്രാലയം വ്യക്‌തമാക്കി. ഹജ്ജിന് അപേക്ഷിക്കുന്നവർ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കണമെന്നും...
- Advertisement -