Tue, Feb 24, 2026
30 C
Dubai

ഹജ്‌ജ് തീർഥാടനം; ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരും സൗദിയിൽ

റിയാദ്: ഹജ്‌ജ് തീർഥാടനത്തിനായി മലയാളികൾ ഉൾപ്പടെ ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരും സൗദിയിൽ എത്തി. 79,237 പേർക്കാണ് ഈ വർഷം ഹജ്‌ജിന് അനുമതിയുള്ളത്.  ഇതിൽ 56,637 പേർ ഹജ്‌ജ് കമ്മിറ്റി വഴിയും 22,600...

മാസപ്പിറവി കണ്ടു; ഗൾഫിൽ ജൂലൈ 9ന് ബലിപെരുന്നാൾ

റിയാദ്: ഗള്‍ഫില്‍ ജൂലൈ ഒന്‍പതിന് ബലിപെരുന്നാള്‍. സൗദി അറേബ്യയിൽ ദുൽഹജ്‌ജ്‌ മാസപ്പിറവി ദൃശ്യമായതോടെയാണ് ബലിപെരുന്നാൾ ജൂലൈ ഒന്‍പതിനാണെന്ന് സ്‌ഥിരീകരിച്ചത്. മാസപ്പിറവി ദൃശ്യമായെന്ന് സൗദി സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൗദിയിലെ തുമൈർ എന്ന...

ഹജ്‌ജ് തീർഥാടകർക്കായി മക്കയിൽ 6 പ്രത്യേക ബസ് റൂട്ടിന് അനുമതി

മക്ക: ഹജ്‌ജ് തീർഥാടകർക്കായി മക്കയിൽ 6 പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി നൽകി ഗതാഗത മന്ത്രാലയം. റൂട്ട് 5, 6, 7, 8, 9, 12 എന്നിവയാണ് നഗരത്തിനകത്ത് വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്...

ഹജ്‌ജ് തീർഥാടകർക്ക് മായം കലർന്ന ഭക്ഷണം വിറ്റാൽ 10 വർഷം തടവും പിഴയും; സൗദി

റിയാദ്: ഹജ്‌ജ് തീർഥാടകർക്ക് മായം കലർന്ന ഭക്ഷണം വിൽക്കുന്നതും, വിതരണം ചെയ്യുന്നതും നിരോധിച്ച് സൗദി. സൗദി പബ്ളിക് പ്രോസിക്യൂഷനാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. മുന്നറിയിപ്പ് വകവെക്കാതെ നിയമം ലംഘിക്കുന്ന ആളുകൾക്ക് 10...

ആറ് തൊഴിൽ മേഖലകൾ കൂടി സ്വദേശിവൽക്കരിക്കാൻ തീരുമാനിച്ച് സൗദി

റിയാദ്: സൗദി അറേബ്യയിൽ കൂടുതൽ തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കാൻ നീക്കവുമായി അധികൃതർ. വ്യോമയാന രംഗത്തെ ജോലികൾ, കണ്ണട രംഗവുമായി ബന്ധപ്പെട്ട ജോലികൾ, വാഹന പീരിയോഡിക് പരിശോധന (ഫഹസ്) ജോലികൾ, തപാൽ...

സൗദിയിൽ ബുധനാഴ്‌ച വരെ ചൂട് ഉയരും

റിയാദ്: സൗദിയിൽ ബുധനാഴ്‌ച വരെ ചൂട് വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. നാഷണൽ സെന്റർ ഓഫ് മെറ്റിരിയോളജി ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. രാജ്യത്തിന്റെ ചില  താപനില 50 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ്...

ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് സൗദി നീക്കി

റിയാദ്: ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സൗദി അറേബ്യ. ഇന്ത്യക്കൊപ്പം തുർക്കി, എത്യോപ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കും നീക്കിയിട്ടുണ്ട്. ഈ മാസം ആദ്യമാണ് അതാത് രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ സൗദി...

ഹജ്‌ജ് തീർഥാടനം; 33,301 ഇന്ത്യൻ തീർഥാടകർ സൗദിയിൽ

റിയാദ്: ഇന്ത്യയിൽ നിന്നും മലയാളികൾ ഉൾപ്പടെ 33,301 ഹജ്‌ജ് തീർഥാടകർ ഇതുവരെ സൗദിയിൽ എത്തിയതായി ഇന്ത്യൻ ഹജ്‌ജ് മിഷൻ വ്യക്‌തമാക്കി. ഇവരിൽ 21,087 പേർ മദീനയിലും 12,214 തീർഥാടകർ മക്കയിലുമാണുള്ളത്. മദീനയിലുള്ളവർ 8...
- Advertisement -