തൊഴിലാളികൾക്ക് സുരക്ഷിത താമസ സ്‌ഥലം ഒരുക്കണം; യുഎഇ മന്ത്രാലയം
അബുദാബി: തൊഴിലാളികൾക്ക് താമസ സ്‌ഥലം ഒരുക്കുന്നതിൽ പുതിയ നിർദ്ദേശങ്ങളുമായി യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. 1500 ദിർഹത്തിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് കമ്പനി നിർബന്ധമായും സുരക്ഷിത താമസ സ്‌ഥലം ഒരുക്കണമെന്ന് മന്ത്രാലയം വ്യക്‌തമാക്കി....
അർധവാർഷിക സ്വദേശിവൽക്കരണം; ജൂൺ 30നകം പൂർത്തിയാക്കാൻ യുഎഇ
ദുബായ്: യുഎഇയിലെ സ്വകാര്യ സ്‌ഥാപനങ്ങൾ ജൂൺ 30നകം അർധവാർഷിക സ്വദേശിവൽക്കരണ അനുപാതം ഒരു ശതമാനം പൂർത്തിയാക്കണമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം നിർദ്ദേശിച്ചു. 50 ശതമാനം ജീവനക്കാരിൽ കൂടുതലുള്ള സ്‌ഥാപനങ്ങൾ വർഷത്തിൽ രണ്ടു ശതമാനം...
ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ
ഷാർജ: ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി 2023-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജ റൂവി ഹോട്ടലിൽ വെച്ച് നടന്ന കെഎംസിസി കാസർഗോഡ് ജില്ലാ കൗൺസിൽ യോഗത്തിൽ, ഷാഫി തച്ചങ്ങാട് (പ്രസിഡണ്ട്),...
താമസ വിസ പുതുക്കൽ; യുഎഇയിൽ പുതിയ മാനദണ്ഡം പ്രാബല്യത്തിൽ
അബുദാബി: യുഎഇയിൽ ആറുമാസത്തിൽ കൂടുതൽ കാലാവധിയുള്ള താമസ വിസ പുതുക്കാനാകില്ലെന്ന് അറിയിപ്പ്. രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റിയാണ് (ഐസിപി) ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ...
ഹജ്‌ജ് തീർഥാടനം; രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ച് യുഎഇയും ഖത്തറും
അബുദാബി: ഈ വർഷത്തെ ഹജ്‌ജ് രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ച് യുഎഇയും ഖത്തറും. യുഎഇയിൽ നിന്നുള്ള തീർഥാടകർക്ക് ഫെബ്രുവരി 13 മുതൽ മാർച്ച് 10 വരെ രജിസ്‌റ്റർ ചെയ്യാം. തീർഥാടകർ യുഎഇയുടെ ജനറൽ അതോറിറ്റി...
യുഎഇയിലെ ഒരുശതമാനം സ്വദേശിവൽക്കരണം; സമയപരിധി ജൂൺ അവസാനം വരെ മാത്രം
ദുബായ്: 2022 ജൂൺ 30നു മുൻപ് അതാത് സ്വകാര്യ കമ്പനിയിലെ മൊത്തം ജീവനക്കാരുടെ ഒരുശതമാനം സ്വദേശികൾ ആയിരിക്കണം എന്ന യുഎഇ നിയമം നടപ്പിലാക്കിയില്ലെങ്കിൽ വലിയ പിഴയും ലൈസൻസ് റദ്ദാക്കൽ ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുമെന്ന്...
ലുലു എക്‌സ്‌ചേഞ്ച് സമ്മാനം: ദുബായിലെ വീട് മലയാളിക്ക് ; ഔഡി കാർ ഇന്തോനേഷ്യക്കാരന്
അബുദാബി: ലുലു എക്‌സ്‌ചേഞ്ച് അതിന്റെ പ്രചരണഭാഗമായി നടത്തിയ 'Send Money Win Home' ക്യാമ്പയിനിലെ മെഗാ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്‌തു. ഒക്‌ടോബർ ഒന്നിന് ആരംഭിച്ച്, ഡിസംബർ 31ന് അവസാനിച്ച ക്യാമ്പയിനിൽ ദുബൈയിൽ...
പ്രവാസി സൗഹൃദ നഗരമായി ദുബായ്; നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്‌ഥാനത്ത്
ദുബായ്: പ്രവാസികൾക്ക് താമസിക്കാൻ പറ്റിയ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി ദുബായ്. പട്ടികയിൽ രണ്ടാം സ്‌ഥാനത്താണ് ദുബായ്. ഒന്നാം സ്‌ഥാനത്ത് വാലെൻഷ്യ ആണ്. മൂന്നാം സ്‌ഥാനത്ത് മെക്‌സിക്കോ സിറ്റിയും ഇടംപിടിച്ചു.
'ഇന്റർനാഷൻസ്'...








































