Sat, Jan 24, 2026
19 C
Dubai
UAE CBSE Skating Championship _ Ahmed Shaelan with excellents

സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പ്: മികച്ച നേട്ടവുമായി അഹ്‌മദ്‌ ഷഹ്‌ലാൻ

ഷാർജ: റയാൻ ഇന്റർനാഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ ജനുവരി 7-8 തിയതികളിൽ നടന്ന ഇൻലൈൻ / ക്വാഡ്‌സ്‌ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 300 മീറ്റർ വിഭാഗത്തിൽ അഹ്‌മദ്‌ ഷഹ്‌ലാൻ ഒന്നാം സ്‌ഥാനം നേടി. മറ്റു രണ്ടു...
Oreo biscuits falsely advertised as halal

ഓറിയോ ബിസ്‌ക്കറ്റ് ഹലാൽ; വിശദീകരണവുമായി യുഎഇ

അബുദാബി: ഓറിയോ ബിസ്‌ക്കറ്റിൽ ആൽക്കഹോൾ അംശവും പന്നിക്കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന പ്രചരണത്തിന് വിശദീകരണവുമായി യുഎഇ അധികൃതർ രംഗത്ത്. ബിസ്‌ക്കറ്റിൽ പന്നിക്കൊഴുപ്പും ആൽക്കഹോൾ അംശവും അടങ്ങിയിട്ടുണ്ട് എന്നത് വ്യാജ പ്രചരണം ആണെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ്...
Pravasilokam

നിയമലംഘനം; യുഎഇയിൽ 43 വാഹനങ്ങൾ പിടിച്ചെടുത്തു- 1469 ഡ്രൈവർമാർക്ക് പിഴ

ഫുജൈറ: യുഎഇയുടെ 51ആം മത് ദേശീയ ദിനാഘോഷങ്ങൾക്കിടെ നിയമലംഘനങ്ങൾ നടത്തിയ വാഹന ഡ്രൈവർമാർക്ക് എതിരെ നടപടി. ഇതിന്റെ ഭാഗമായി നിയലംഘനം നടത്തിയ 43 വാഹനങ്ങളാണ് ഫുജൈറ പോലീസ് പിടിച്ചെടുത്തത്. 1469 ഡ്രൈവർമാർക്ക് പിഴയും...
Threatened to kill colleague; Pharmacy manager fined Dh10,000

സഹപ്രവർത്തകയെ കൊല്ലുമെന്ന് ഭീഷണി; ഫാർമസി മാനേജർക്ക് 10,000 ദിർഹം പിഴ

അബുദാബി: യുഎഇയിൽ സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തിയ ഫാർമസി മാനേജർക്ക് പിഴ ചുമത്തി കോടതി. വ്യക്‌തിപരമായ പ്രശ്‌നങ്ങളെ തുടർന്ന് സഹപ്രവർത്തകയെയും മകനെയും കൊല്ലുമെന്ന് ഫാർമസി മാനേജർ ഭീഷണിപ്പെടുത്തിയിരുന്നു. 10,000 ദിർഹം ആണ് മിസ്‌ഡിമെനേഴ്‌സ് കോടതി പിഴയായി...
Fraud Job Alert By the Officials In UAE

യുഎഇയിൽ തൊഴിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്

അബുദാബി: യുഎഇയിൽ തൊഴിൽ തട്ടിപ്പിൽ മുന്നറിയിപ്പുമായി പോലീസ്. ഫുജൈറ പൊലീസിന്റെ പേരിൽ വ്യാജ പരസ്യവുമായാണ് തട്ടിപ്പുകാർ രംഗത്തുള്ളത്. തൊഴിൽ അന്വേഷകരെ പരസ്യത്തിൽ ആകൃഷ്‌ടരാക്കി സമീപിക്കുന്നവരിൽ നിന്ന് പണം തട്ടിയെടുക്കാനാണ് സംഘത്തിന്റെ ലക്ഷ്യം. ഇത്തരം പരസ്യത്തിനെതിരെ പോലീസ്...
Atlas Ramachandran's cremation today evening in Dubai

അറ്റ്‌ലസ് രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് ദുബായിയിൽ

ദുബായ്: ഞായറാഴ്‌ച രാത്രി ദുബായിയിലെ ആശുപത്രിയിൽ അന്തരിച്ച പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എംഎം രാമചന്ദ്രന്റെ മൃതദേഹം ദുബായിയിൽ തന്നെ സംസ്‌കരിക്കും. 'ജനകോടികളുടെ വിശ്വസ്‌ത സ്‌ഥാപനം’ എന്ന വരികളിലൂടെ മലയാളികളുമായി ആത്‌മബന്ധം സ്‌ഥാപിച്ച...
First Abudhabinz Media Award goes to Rashid Poomadam

പ്രഥമ ‘ടീം അബുദാബിൻസ്’ മാദ്ധ്യമ പുരസ്‌കാരം റാശിദ് പൂമാടത്തിന്

അബുദാബി: 'ടീം അബുദാബിൻസ്' സംഘടന ഏർപ്പെടുത്തിയ പ്രഥമ അച്ചടി മാദ്ധ്യമ അവാർഡ് സിറാജ് ദിനപത്രത്തിലെ സീനിയർ ന്യൂസ് റിപ്പോർട്ടറും സിറാജ് അബുദാബി ബ്യൂറോ ചീഫുമായ റാശിദ് പൂമാടം അർഹനായി. അബുദാബി ഇസ്‌ലാമിക് സെന്ററിൽ നടന്ന...
UAE Green Visa can be applied from 5; No sponsor or owner required

യുഎഇ ഗ്രീൻവിസക്ക് അപേക്ഷിക്കാം; സ്‌പോണ്‍സറോ ഉടമയോ ആവശ്യമില്ല

അബുദാബി: സ്‌പോണ്‍സറോ ഉടമയോ ഇല്ലാതെ യുഎഇില്‍ അഞ്ച് വര്‍ഷം ബിസിനസ് ചെയ്യുകയോ ജോലി ചെയ്യുകയോ ചെയ്യാന്‍ അനുവദിക്കുന്ന യുഎഇയുടെ ഗ്രീന്‍വിസക്ക് സെപ്റ്റംബർ 5മുതൽ അപേക്ഷിക്കാം. പ്രതിഭകള്‍, വിദഗ്‌ധരായ പ്രൊഫഷണലുകള്‍, ഫ്രീലാന്‍സര്‍മാര്‍, നിക്ഷേപകര്‍, സംരംഭകര്‍...
- Advertisement -