വാഹനാപകടങ്ങൾ; യുഎഇയിൽ കഴിഞ്ഞ വർഷം മരിച്ചത് 381 പേർ
അബുദാബി: കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന വാഹനാപകടങ്ങളിൽ 381 പേർ മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം. 2020ലെ കണക്കുകളെ അപേക്ഷിച്ച് മരണപ്പെട്ടവരുടെ എണ്ണത്തിൽ 2021ൽ വർധന ഉണ്ടായിട്ടുണ്ട്. 256 പേരായിരുന്നു 2020ൽ യുഎഇയിൽ വാഹനാപകടങ്ങളിൽ...
6,00,000 ലഹരി ഗുളികകൾ രാജ്യത്തേക്ക് കടത്താൻ ശ്രമം; യുഎഇയിൽ 4 പേർ പിടിയിൽ
അബുദാബി: ലഹരി ഗുളികകൾ കടത്താൻ ശ്രമിച്ച കേസിൽ 4 പേരെ അറസ്‌റ്റ് ചെയ്‌ത് അബുദാബി പോലീസ്. അറബ് വംശജരായ 4 പേരാണ് അറസ്‌റ്റിലായത്. ഇവർ നിർമാണ സാമഗ്രികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 6,00,000 ക്യാപ്റ്റഗൺ...
പൊടിക്കാറ്റും ചൂടും രൂക്ഷം; വലഞ്ഞ് ഗൾഫ് മേഖല
ദുബായ്: യുഎഇയുടെയും ഒമാന്റെയും വിവിധ മേഖലകളിൽ പൊടിക്കാറ്റ് രൂക്ഷമായി തുടരുന്നു. ഒമാനിലെ ബുറൈമി, ദാഹിറ, നോർത്ത് അൽ ബതീന ഗവർണറേറ്റുകളിലും ദാഖ് ലിയ, സൗത്ത് അൽ ബതീന ഗവർണറേറ്റുകളിലെ ചില മേഖലകളിലും പൊടിക്കാറ്റ്...
സ്വദേശിവൽക്കരണം; നടപടികൾ ഊർജിതമാക്കി യുഎഇ, വിദേശികൾ ആശങ്കയിൽ
അബുദാബി: സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ പദ്ധതികൾ ഊർജിതമാക്കി യുഎഇ. സൗദി, കുവൈറ്റ് എന്നീ രാജ്യങ്ങൾ സ്വദേശിവൽക്കരണം ശക്‌തമായി നടക്കുന്നതിന് പിന്നാലെയാണ് യുഎഇയും പദ്ധതികൾ ഊർജിതമാക്കുന്നത്. സ്വകാര്യമേഖലയിലെ അതിവിദഗ്ധ തസ്‍തികകളിൽ വർഷത്തിൽ 2 ശതമാനം...
തിരിച്ചറിയൽ രേഖ ചോദിച്ച പോലീസുകാർക്ക് മർദ്ദനം; പ്രവാസിക്ക് ജയിൽശിക്ഷ
ദുബായ്: തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട പോലീസുകാരെ മർദ്ദിച്ച സംഭവത്തിൽ പ്രവാസിക്ക് ദുബായ് ക്രിമിനൽ കോടതി മൂന്നുമാസം ജയിൽശിക്ഷ വിധിച്ചു. സന്ദർശക വിസയിൽ യുഎഇയിൽ എത്തിയ ആഫ്രിക്കക്കാരനാണ് അറസ്‌റ്റിലായത്. ഇയാളുടെ വിസാ കാലാവധി അവസാനിച്ചിട്ടും...
കിഡ്‌സ് ഫെസ്‌റ്റ് സംഘടിപ്പിച്ച് ‘അൽ സഹ്‌റ’ ചിൽഡ്രൻ സ്‌കിൽ ഡവലപ്മെന്റ് സെന്ററർ
ഷാർജ: ഷാർജ മുവൈലയിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡവലപ്മെന്റ് സെന്ററായ 'അൽ സഹ്‌റ' കുട്ടികളിലെ കലാവാസനയെ ഉയർത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായി കിഡ്‌സ് ഫെസ്‌റ്റ് സംഘടിപ്പിച്ചു.
ഷാർജ മുവൈലയിലെ സഫാരി മാളിൽ വെച്ച് നടന്ന ഫെസ്‌റ്റ് 'അൽ...
കുരങ്ങുപനി; പ്രതിരോധ നടപടികൾ ശക്‌തമാക്കി യുഎഇ
അബുദാബി: ലോകത്ത് വിവിധ രാജ്യങ്ങളിൽ കുരങ്ങുപനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി യുഎഇ. അബുദാബി പൊതുജനാരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് നിലവിൽ പ്രതിരോധ നടപടികൾ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ ആരോഗ്യ പരിപാലന...
നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നു; യുവതിക്ക് തടവുശിക്ഷ
ദുബായ്: നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് സ്വദേശത്തേക്ക് കടന്ന ഏഷ്യക്കാരിക്ക് ദുബായിൽ ജയിൽശിക്ഷ. ദുബായ് ക്രിമിനൽ കോടതിയാണ് യുവതിക്ക് രണ്ടുമാസത്തെ ജയിൽശിക്ഷ വിധിച്ചത്.
പെൺകുഞ്ഞിനാണ് യുവതി ജൻമം നൽകിയത്. മാസം തികയാതെ പ്രസവിച്ചതിനാൽ കുഞ്ഞിനെ...









































