Tue, Feb 24, 2026
30 C
Dubai
etihad

ഇത്തിഹാദ് വേനൽക്കാല ഷെഡ്യൂൾ; ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ

അബുദാബി: ഇത്തിഹാദ് എയർവേഴ്‌സിന്റെ വേനൽക്കാല ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. കേരളം ഉൾപ്പടെ ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്‌. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സർവീസുകൾ ആഴ്‌ചയിൽ പത്താക്കി വർധിപ്പിച്ചു. ഇതിന് പുറമെ ജയ്‌പൂരിലേക്ക് പുതിയ സർവീസും...
Hindu Temple in Abudabi

അബുദാബിയിലെ ബാപ്പ്‌സ് ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിച്ച് പ്രധാനമന്ത്രി

ദുബൈ: അബുദാബിയിലെ 27 ഏക്കർ സ്‌ഥലത്ത് നിർമ്മിച്ച ബാപ്പ്‌സ് ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇ ഭരണാധികാരികൾ അടക്കമുള്ള വിശിഷ്‌ട വ്യക്‌തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ഉൽഘാടന ചടങ്ങിലാണ് പ്രധാനമന്ത്രി ക്ഷേത്രം...
narendra-modi

പ്രധാനമന്ത്രി യുഎഇയില്‍; പ്രസിഡണ്ടുമായി കൂടിക്കാഴ്‌ച- ക്ഷേത്രം ഉൽഘാടനം നാളെ

അബുദാബി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. യുഎഇ തലസ്‌ഥാനമായ അബുദാബിയിൽ രാജ്യത്തെ ആദ്യ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്ക്...
Air Arabia

പ്രവാസികൾക്ക് ആശ്വാസം; ബജറ്റ് എയർലൈൻ സുഹാർ-ഷാർജ സർവീസുകൾ വീണ്ടും

മസ്‌ക്കറ്റ്: പ്രവാസികൾക്ക് ആശ്വാസമായി ഷാർജ ആസ്‌ഥാനമായുള്ള ബജറ്റ് എയർലൈൻ എയർ അറേബ്യയയുടെ സുഹാർ-ഷാർജ സർവീസുകൾ ജനുവരി 29 മുതൽ ആരംഭിക്കും. ആഴ്‌ചയിൽ മൂന്നു ദിവസങ്ങളിലാണ് സർവീസുകൾ ഉണ്ടാവുക. തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ്...
etihad

ഇത്തിഹാദ് കോഴിക്കോട്, തിരുവനന്തപുരം സർവീസ് തുടങ്ങി; പ്രവാസികൾക്ക് ആശ്വാസം

ദുബായ്: പുതുവർഷ സമ്മാനമായി ഇത്തിഹാദ് കോഴിക്കോട്, തിരുവനന്തപുരം സെക്‌ടറുകളിലേക്ക് വിമാന സർവീസുകൾ ആരംഭിച്ചതോടെ കേരളത്തിന് ആശ്വാസം. സർവീസ് ആരംഭിച്ചതോടെ കേരളത്തിന് പ്രതിദിനം 363 അധിക സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് നഷ്‌ടമായ സീറ്റുകളാണ്...
Junaid Shareef Golden Visa

സ്‌പെഷ്യലൈസ്‌ഡ് സ്‌കിൽസ് വിഭാഗത്തിൽ ജുനൈദ് ഷെരീഫിന് ഗോൾഡൻ വിസ

ദുബായ്: കാസർഗോഡ് ജില്ലയിലെ ഉദുമ സ്വദേശി ജുനൈദ് ഷെരീഫിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. സിംഗപ്പൂർ ആസ്‌ഥാനമായ ദുബായിലെ ഫിൻടെക്‌ സ്‌ഥാപനം (DT One) ഡിടി വണിന്റെ ബിസിനസ് ഡയറക്‌ടർ എന്ന നിലയിലും...
Pravasi Lokam

യുഎഇ സ്വദേശിവൽക്കരണം; സമയപരിധി ഡിസംബർ 31ന് അവസാനിക്കും

അബുദാബി: യുഎഇയിൽ സ്വകാര്യ സ്‌ഥാപനങ്ങൾക്ക്‌ ഈ വർഷത്തെ സ്വദേശിവൽക്കരണ അനുപാതം പൂർത്തിയാക്കാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. നിലവിൽ അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ രണ്ടു ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കണമെന്നാണ്...
pravasilokam

യുഎഇയിൽ മൂന്ന് മാസത്തെ വിസിറ്റ് വിസകൾ നിർത്തിയതായി റിപ്പോർട്

ദുബായ്: യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശന വിസകൾ നൽകുന്നത് നിർത്തിവെച്ചതായി റിപ്പോർട്. മൂന്ന് മാസത്തെ വിസിറ്റ് വിസകൾ ഇനി ലഭ്യമല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്‌ ആൻഡ് പോർട്ട് സെക്യൂരിറ്റി...
- Advertisement -