Sun, Mar 15, 2026
23.2 C
Dubai
UAE New Space Projects

പുതിയ ബഹിരാകാശ പദ്ധതികളുമായി യുഎഇ; ചാന്ദ്ര ദൗത്യം 2024 ല്‍

ദുബായ്: മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിന്റെ അടുത്ത പത്ത് വര്‍ഷത്തെ പദ്ധതിയില്‍ യുഎഇയുടെ ചാന്ദ്ര ദൗത്യവും. അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യം 2024 ല്‍ നടത്താനാണ് യുഎഇയുടെ തീരുമാനം. ഈ...
Malabarnews_UAE

വേതനത്തിലെ ലിംഗസമത്വം; ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

യുഎഇ : ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയില്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ വേതനം നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് യുഎഇ ല്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ഓഗസ്റ്റ് 25 ആം തീയതിയാണ്...
pravasalokam image_malabar news

യു എ ഇ യില്‍ തുടര്‍ച്ചയായി രണ്ടാം ദിനവും ആയിരം കടന്ന് കോവിഡ് രോഗികള്‍

അബുദാബി: യു എ ഇ യില്‍ വ്യാഴാഴ്‌ചയും കോവിഡ് രോഗബാധിതരുടെ എണ്ണം 1000 കടന്നു. 1002 പേര്‍ക്കാണ് വ്യാഴാഴ്‌ച പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെട്ടതായും ഗള്‍ഫ് ന്യൂസ്...
fog-in-dubai-_2020-Sep-22

ദുബൈയിൽ കാഴ്‌ച്ച മറച്ച് മൂടൽമഞ്ഞ്; മുന്നറിയിപ്പു നൽകി പോലീസ്

ദുബൈ: ദുബൈയിൽ വാഹനമോടിക്കുന്നവർക്ക് വെല്ലുവിളിയുയർത്തി മൂടൽമഞ്ഞ്. അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ 29 റോഡപകടങ്ങളാണ് ദുബൈയിൽ റിപ്പോർട്ട് ചെയ്‌തത്‌. ഇതേത്തുടർന്ന് വാനമോടിക്കുന്നവർക്ക് ജാ​ഗ്രതാ മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തി. ഇത്തരം കാലാവസ്ഥകളിൽ...
party-in-dubai_2020-Sep-21

കോവിഡ് സുരക്ഷാ നിയമം പാലിക്കാതെ പാർട്ടി; യുവതിക്ക് 10,000 ദിർഹം പിഴ

ദുബൈ: കോവിഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാതെ പാർട്ടി സംഘടിപ്പിച്ച പ്രവാസി യുവതിക്ക് പിഴ ചുമത്തി ദുബൈ പോലീസ്. സ്വന്തം വസതിയിൽ പാർട്ടി നടത്തിയ യുവതിക്ക് 10,000 ദിർഹവും പങ്കെടുത്തവർക്ക് 5,000 ദിർഹവും വീതമാണ്...
Airline-ticket-rate_2020-Sep-21

ഗൾഫിലേക്ക് പ്രവാസികളുടെ മടക്കം; ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ

ദുബൈ/കരിപ്പൂർ: ​ഗൾഫ് നാടുകളിലേക്കുള്ള പ്രവാസികളുടെ മടക്കം കൂടിയതോടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ. ഒരു മാസത്തിനിടെ ടിക്കറ്റ് നിരക്കിൽ 50% വരെ വർദ്ധനയുണ്ടായതായി യാത്രക്കാർ ആരോപിക്കുന്നു. യുഎഇ സെക്ടറിലേക്കാണ് കുടുതൽ വർദ്ധനയുണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിൽ...
UAE Health Minister Takes Covid Vaccine

കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി യുഎഇ ആരോഗ്യമന്ത്രി

അബുദാബി: കോവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണത്തിന് വിധേയനായി യുഎഇ ആരോഗ്യമന്ത്രി അബ്‌ദുൽ റഹ്‌മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്. യുഎഇയും ചൈനയും ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ആദ്യ ഡോസാണ് ആരോഗ്യ മന്ത്രി...
UAE-Covidregulations-malabarnews

കോവിഡ് വ്യാപനം; യുഎഇയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

അബുദാബി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചു. ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങുകളില്‍ പോലും പത്ത് പേരില്‍ കൂടുതല്‍ ഉണ്ടാവാന്‍...
- Advertisement -