പോലീസ് കസ്‌റ്റഡിയിൽ എടുത്ത യുവാവ് മരിച്ച സംഭവം; പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്
കോഴിക്കോട്: ജില്ലയിലെ ചെറുവണ്ണൂരിൽ പോലീസ് വീട്ടിൽ നിന്നും ഇറക്കിക്കൊണ്ട് പോയതിന് പിന്നാലെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജിഷ്‌ണുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. റിപ്പോർട്ടിൽ ജിഷ്‌ണുവിന്റെ തലയ്‌ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റതായി വ്യക്‌തമാക്കുന്നുണ്ട്. ഈ...
കാസർഗോഡ് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്
കാസർഗോഡ്: ജില്ലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. കാസർഗോഡ് ഭീമനടിയിലാണ് സംഭവം. ഭീമനടി സ്വദേശി അന്നമ്മക്ക് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചത്.
പരിക്കേറ്റ അന്നമ്മയെ വെള്ളരിക്കുണ്ട്...
എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വർഷം തടവും പിഴയും വിധിച്ചു
പാലക്കാട്: പോക്‌സോ കേസിലെ പ്രതിക്ക് 65 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ഒറ്റപ്പാലത്ത് എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മുളത്തൂർ സ്വദേശിയായ അപ്പുവിനെതിരെ(72) അതിവേഗ കോടതി ശിക്ഷ വിധിച്ചത്....
ഹരിത കർമ്മസേന ശേഖരിച്ച മാലിന്യം മോഷ്‌ടിച്ചു; രണ്ട് പേർ അറസ്‌റ്റിൽ
മലപ്പുറം: തുവ്വൂരിൽ നിന്നു മാലിന്യം മോഷ്‌ടിച്ച് പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി ഈസ്‌റ്റിൽ തള്ളിയ കേസിൽ 2 പേർ അറസ്‌റ്റിൽ. പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്ത് വാർഡ് അംഗം ടി ശ്രീദേവിയുടെ പരാതി പ്രകാരം പാണ്ടിക്കാട് പോലീസാണ്...
കടക്കെണി; കെഎസ്ഇബി ഓഫിസിനകത്ത് കരാറുകാരന്റെ ആത്‍മഹത്യാ ഭീഷണി
പാലക്കാട്: കെഎസ്ഇബി ഓഫിസിനകത്ത് കരാറുകാരന്റെ ആത്‍മഹത്യാ ഭീഷണി. മണ്ണാർക്കാട് അഗളി കെഎസ്ഇബിയിലെ കരാറുകാരൻ പി സുരേഷ് ബാബുവാണ് കയറുമായി എത്തി ഓഫിസിനകത്ത് ആത്‍മഹത്യ ഭീഷണി മുഴക്കിയത്. തനിക്ക് ലഭിക്കാനുള്ള പണം നൽകിയില്ലെങ്കിൽ ആത്‍മഹത്യ...
മലിനജല സംസ്‌കരണ പ്ളാന്റ് സ്‌ഥാപിക്കുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ
കോഴിക്കോട്: മലിനജല സംസ്‌കരണ പ്ളാന്റ് സ്‌ഥാപിക്കുന്നതിനെതിരെ കോഴിക്കോട് പ്രതിഷേധം. പ്ളാന്റിനെതിരെ സംഘടിച്ച നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഹൈക്കോടതി അനുമതിയോടെ സ്‌ഥലത്ത് പരിശോധന നടത്താനെത്തിയ ഉദ്യോഗസ്‌ഥർക്കെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചത്.
ഉദ്യോഗസ്‌ഥർ സ്‌ഥലം അളക്കാൻ...
പോക്‌സോ കേസ് പ്രതിയുടെ ദുരൂഹ മരണം; ക്രൈം ബ്രാഞ്ച് അന്വേഷിക്കും
കോഴിക്കോട്: നല്ലളം പോലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ പോക്‌സോ കേസ് പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണർ അന്വേഷിക്കും. ചെറുവണ്ണൂർ ബിസി റോഡിൽ നാറാണത് വീട്ടിൽ...
പോലീസ് കസ്‌റ്റഡിയിലെടുത്ത യുവാവ് റോഡിൽ മരിച്ച നിലയിൽ
കോഴിക്കോട്: പോലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി കസ്‌റ്റഡിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ചെറുവണ്ണൂർ ബിസി റോഡിൽ നാറാണത് വീട്ടിൽ ജിഷ്‌ണു(28) ആണ് മരിച്ചത്. പെൺകുട്ടിയെ ശല്യം ചെയ്‌തുവെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ്...








































