Thu, Jul 2, 2026
30.8 C
Dubai

കോഴിക്കോട് വീടിനുമേൽ തെങ്ങ് വീണ് യുവതിക്ക് പരിക്ക്

കോഴിക്കോട്: പന്നൂരില്‍ കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. അപകടത്തില്‍ യുവതിക്ക് പരിക്കേറ്റു. പന്നൂര്‍ സ്വദേശി സിദ്ദീഖിന്റെ ഭാര്യ ഷമീറക്കാണ് പരുക്കേറ്റത്. അയല്‍വാസിയുടെ പറമ്പിലെ തെങ്ങാണ് ശക്‌തമായ കാറ്റില്‍ നിലംപൊത്തിയത്....

യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ

കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടിയിൽ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ. കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് കണ്ടെത്തിയത്. കൂടാതെ യുവതിയുടെ...

മകളെ കൊല്ലുമെന്ന് ഭീഷണി; പീഡനക്കേസ് പ്രതിക്കെതിരെ പരാതി നൽകി പിതാവ്

മലപ്പുറം: പീഡനക്കേസ് പ്രതിക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ മകളെ ഭീഷണിപ്പെടുത്തുന്നതായി പോലീസിൽ പരാതി നൽകി പിതാവ്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ഫിറോസ് എന്നയാളാണ് മകളെ ഭീഷണിപ്പെടുത്തുന്നതായി പരാതി നൽകിയിരിക്കുന്നത്. മലപ്പുറം...

സിന്ധുവിന്റെ ആത്‌മഹത്യ; ജൂനിയര്‍ സൂപ്രണ്ടിനോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം

വയനാട്: മാനന്തവാടി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസിലെ സീനിയർ ക്ളാർക്ക് സിന്ധുവിന്റെ ആത്‌മഹത്യയിൽ ആരോപണ വിധേയയായ ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിയോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകി. മോട്ടോർ വാഹന വകുപ്പ് ജോയിന്റ്...

വേനൽമഴയിൽ വ്യാപക നാശനഷ്‌ടം; ജില്ലയിൽ 26 കോടിയുടെ കൃഷിനാശം

വയനാട്: കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ഉണ്ടായ ശക്‌തമായ മഴയിൽ കാർഷിക മേഖലയിൽ വലിയ നാശനഷ്‌ടം. 26 കോടിയുടെ നാശനഷ്‌ടമാണ് നിലവിൽ കാർഷിക മേഖലയിൽ കണക്കാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് വാഴ കർഷകരാണ്. 25...

കാത്തിരിപ്പിന് വിരാമം; മംഗലംഡാമിലെ സാഹസികോദ്യാനം തുറന്നു

പാലക്കാട്: ജില്ലയിലെ മംഗലംഡാമിലെ സാഹസികോദ്യാനം തുറന്നു. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് സാഹസികോദ്യാനം തുറന്നത്. മംഗലംഡാം അണക്കെട്ടിന്റെ സമീപത്തായാണ് ഉദ്യാനം ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ഒരുക്കിയിട്ടുള്ള ഉദ്യാനങ്ങളിൽ കുട്ടികൾക്ക് അഞ്ചും മുതിർന്നവർക്ക് പത്തും...

അതിർത്തി തർക്കം; വീട് ആക്രമിച്ച സംഭവത്തിൽ നടപടിയുമായി കോർപറേഷൻ

കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്ന് പള്ളി കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട് ആക്രമിച്ച സംഭവത്തിൽ നടപടിയുമായി കോഴിക്കോട് കോർപറേഷൻ. തർക്ക പ്രദേശത്ത് സർവേ നടത്താനാണ് തീരുമാനം. കെട്ടിട നിർമാണ ചട്ടലംഘനം ചൂണ്ടിക്കാട്ടി കോർപറേഷൻ...

ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപണം; യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

പാലക്കാട്: ജില്ലയിലെ ഒലവക്കോടിന് സമീപം യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപിച്ചായിരുന്നു അക്രമം. മലമ്പുഴ കടുക്കാംകുന്ന് സ്വദേശി റഫീഖ് (27) ആണ് കൊല്ലപ്പെട്ടത്. രാത്രി ഒരു മണിയോടെ ആയിരുന്നു...
- Advertisement -