Wed, Jul 15, 2026
32.1 C
Dubai

വ്യാജ പീഡനം പരാതി; വനിതാ എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണം

കോഴിക്കോട്: വാടക കുടിശ്ശിക ചോദിച്ചതിന് വീട്ടുടമയ്‌ക്കെതിരെ വ്യാജ പീഡന പരാതി നൽകിയ വനിതാ എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. പരാതി വ്യാജമാണെന്ന് വ്യക്‌തമായതോടെയാണ് നടപടി. കോഴിക്കോട് സിറ്റി പൊലീസിലെ വനിതാ എസ്‌ഐ സുഗുണവല്ലിക്കെതിരെയാണ്...

വ്യാജമദ്യ വിൽപന; കോഴിക്കോട് തുഷാർ ബാർ അടച്ചുപൂട്ടി-വ്യാപക പരിശോധന തുടരും

കോഴിക്കോട്: ജില്ലയിലെ ബാറുകളിലും ഗോഡൗണുകളിലും വ്യാപകമായ പരിശോധന നടത്തുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ. കോഴിക്കോട് തുഷാര ബാറിൽ നിന്ന് 1000 ലിറ്ററിലധികം വ്യാജ മദ്യം പിടിച്ചെടുത്ത സംഭവത്തിലാണ് നടപടി. പിടികൂടിയ വ്യാജ മദ്യം...

ആലത്തൂരിൽ നിന്ന് കാണാതായ നാല് സ്‌കൂൾ വിദ്യാർഥികളെ കണ്ടെത്തി

പാലക്കാട്: ആലത്തൂരിൽ നിന്ന് കാണാതായ നാല് സ്‌കൂൾ വിദ്യാർഥികളെ കണ്ടെത്തി. അഞ്ച് ദിവസത്തെ തിരച്ചിലിനൊടുവിൽ കോയമ്പത്തൂരിലെ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് വിദ്യാർഥികളെ കണ്ടെത്തിയത്. ആലത്തൂർ സ്‌കൂളിലെ ഒമ്പതാം ക്‌ളാസിൽ പഠിക്കുന്ന ഇരട്ട സഹോദരിമാരെയും...

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; കോട്ടച്ചേരി മേൽപ്പാലം ഡിസംബറിൽ തുറക്കും

കാസർഗോഡ്: തീരദേശ ജനതയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. കോട്ടച്ചേരി റെയിൽവേ മേൽപ്പാലം ഡിസംബർ അവസാനത്തോടെ നാടിന് സമർപ്പിക്കും. കാഞ്ഞങ്ങാട്ടെയും അജാനൂരിലെയും ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ സഫലീകരിക്കുന്നത്. നിയമകുരുക്കിലും ചുവപ്പുനാടയിലുംപെട്ട് പദ്ധതിയുടെ പ്രവർത്തനം...

നഴ്‌സിങ് അസിസ്‌റ്റന്റിന് നേരെ രോഗിയുടെ കയ്യേറ്റം; ബീച്ച് ആശുപത്രിയിൽ പ്രതിഷേധം

കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ നഴ്‌സിങ് അസിസ്‌റ്റന്റിനെ രോഗി കയ്യേറ്റം ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ ഡോക്‌ടർമാർ ഉൾപ്പടെയുള്ള ജീവനക്കാർ മുഴുവൻ സേവനങ്ങളും നിർത്തിവെച്ച് അരമണിക്കൂർ...

കെഎസ്ആർടിസി സമരം; നിലമ്പൂർ ഡിപ്പോയിൽ നഷ്‌ടം ആറുലക്ഷം രൂപ

മലപ്പുറം: ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നടത്തിയ പണിമുടക്കിൽ നിലമ്പൂർ ഡിപ്പോയിൽ മാത്രം ആറ് ലക്ഷം രൂപയുടെ വരുമാന നഷ്‌ടം. സമരത്തിന്റെ ആദ്യ ദിവസം നിലമ്പൂർ ഡിപ്പോയിൽ നിന്ന് ഒരു സർവീസും...

കണ്ണൂരിൽ ക്രിപ്റ്റോ കറൻസിയുടെ പേരിൽ വൻ തട്ടിപ്പ്; നാലുപേർ പിടിയിൽ

കണ്ണൂർ: ജില്ലയിൽ ക്രിപ്റ്റോ കറൻസിയുടെ പേരിൽ വൻ തട്ടിപ്പ്. ബെംഗളൂരു ആസ്‌ഥാനമായ ലോംഗ് റിച്ച് കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ നാലുപേർ അറസ്‌റ്റിലായി. ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്‌ദാനം ചെയ്‌ത്‌ നൂറ്...

എയിംസിനായി കാസർഗോഡ് ബഹുജന കൂട്ടായ്‌മ നവംബർ 17ന്

കാസർഗോഡ്: ജില്ലയിൽ എയിംസ് സ്‌ഥാപിക്കണം എന്നാവശ്യപ്പെട്ട് നവംബർ 17ന് ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കും. ഒരു മെഡിക്കൽ കോളേജ് പോലും ഇല്ലാത്ത ജില്ലയിൽ കോവിഡ് കാലത്ത് മതിയായ ചികിൽസ ലഭിക്കാതെ 20 മരിച്ചിട്ടും എയിംസിനായി...
- Advertisement -