മലയാളത്തിൽ വീണ്ടും കവിതാ മോഷണ വിവാദം; പരാതിയുമായി സംഗീത് രവീന്ദ്രൻ
മലപ്പുറം: മലയാളത്തിൽ വീണ്ടും കവിതാ മോഷണ വിവാദം. കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രനാണ് പുരോഗമന കലാ സാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡണ്ട് അജിത്രി ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
സംഗീത് രവീന്ദ്രന്റെ പേരിൽ...
മിനിലോറി കിണറ്റില്‍ വീണ് മൂന്ന് പേര്‍ക്ക് പരുക്ക്
കോഴിക്കോട്: കോഴിക്കോട് ചേന്നമംഗല്ലൂര്‍ പുല്‍പ്പറമ്പില്‍ മിനി ലോറി കിണറ്റില്‍ വീണ് മൂന്ന് പേര്‍ക്ക് പരുക്ക്. വീട് നിര്‍മാണത്തിനായി കല്ലുമായി വന്ന മിനിലോറിയാണ് കിണറ്റില്‍ വീണത്. കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ ലോറി പുറകോട്ട് ഇറങ്ങി...
കാട്ടാനയില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിച്ച ട്രൈബല്‍ പ്രമോട്ടര്‍ക്ക് പരുക്ക്
മാനന്തവാടി: കാട്ടാനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ട്രൈബല്‍ പ്രമോട്ടര്‍ക്ക് സ്‌കൂട്ടറില്‍ നിന്നു വീണ് പരുക്ക്. തോല്‍പെട്ടി മണ്ണുണ്ടി കോളനിയിലെ സിന്ധുവിനാണ് വണ്ടിയില്‍ നിന്നും ചാടാന്‍ ശ്രമിക്കവേ പരുക്കേറ്റത്. ഇന്നലെ രാവിലെ ചേമ്പുംകൊല്ലി ഭാഗത്താണു...
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കോവിഡ് ടെലി ഐസിയു പ്രവര്‍ത്തന സജ്ജമായി
കോഴിക്കോട്: കോവിഡ് പ്രതിരോധ രംഗത്തെ പുതിയൊരു മാതൃക സൃഷ്‌ടിച്ചുകൊണ്ട് മെഡിക്കൽ കോളേജിലെ കോവിഡ് ടെലി ഐസിയുവിന്റെ പ്രവർത്തനം ആരംഭിച്ചു. ജില്ലാ ഭരണകൂടവും മെഡിക്കല്‍ കോളേജും നാഷണല്‍ ഹെല്‍ത്ത് മിഷനും ആസ്‌റ്റർ മിംസും സംയുക്‌തമായാണ്...
ബ്‌ളൂടൂത്ത് സ്‌പീക്കറിനകത്ത് സ്വർണം കടത്താൻ ശ്രമം; ഒരാൾ അറസ്‌റ്റിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ബ്‌ളൂടൂത്ത് സ്‌പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളിനിറം പൂശിയ നിലയിൽ കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണമാണ് പികൂടിയത്. ജിദ്ദയിൽ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ...
സുല്‍ത്താന്‍ ബത്തേരിയില്‍ നിരോധിത പാന്‍ മസാലയുമായി രണ്ടുപേര്‍ പിടിയില്‍
വയനാട്: അനധികൃതമായി കടത്തിയ മുക്കാല്‍ കോടി രൂപയുടെ നിരോധിത പാന്‍ മസാല സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് പോലീസ് പിടികൂടി. വാഹന പരിശോധനക്കിടെയാണ് പോലീസ് നിരോധിത പാന്‍ മസാല പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ...
തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം മാധവന്‍ കുട്ടി അന്തരിച്ചു
തൃശൂര്‍: അരനൂറ്റാണ്ട് കാലം തൃശൂര്‍ പൂരത്തിന്റെ സംഘാടകനായിരുന്ന തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം മാധവന്‍ കുട്ടി അന്തരിച്ചു. 78 വയസായിരുന്നു. അര്‍ബുദ രോഗത്തിന് ഏറെ നാളായി ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ്...
മഞ്ഞപ്പുല്ല് മലയിലെ വനം വകുപ്പ് കെട്ടിടം നശിക്കുന്നു
ആലക്കോട്: പൈതൽമലയിൽ എത്തുന്ന വിനോദ സഞ്ചാരികളെ, നിയന്ത്രിക്കുന്നതിനും, സമീപത്തെ വനം സംരക്ഷിക്കുന്നതിനും വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടക്കി പണിത കെട്ടിടം അപകട ഭീഷണിയിൽ. വനാതിർത്തിയിൽ മഞ്ഞപ്പുല്ല് മലയിലാണ് ഓഫീസ് കം...







































