കരസേനയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിപ്പ്; മുൻ സൈനികൻ പിടിയിൽ
പാലക്കാട്: കരസേനയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ കേസിൽ മുൻ സൈനികൻ പിടിയിൽ. പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ആലത്തൂർ ഡിവൈഎസ്‌പിക്ക് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിൽ നടത്തിയ...
കണ്ണൂരിൽ വീണ്ടും റാഗിങ്ങിന് ഇരയാക്കി മർദ്ദനം; നാല് പേർ കസ്‌റ്റഡിയിൽ
കണ്ണൂർ: ജില്ലയിൽ വീണ്ടും റാഗിങ്ങിന് ഇരയാക്കി മർദ്ദനം. തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ ഷഹസാദ് മുബാറക്കിനാണ് റാഗിങ്ങിനിടെ മർദ്ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്‌ച കോളേജിലെ ശുചിമുറിയിൽ വെച്ചായിരുന്നു മർദ്ദനം....
വിവാഹവീട്ടിലെ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ; രണ്ടര വയസുകാരൻ മരിച്ചു- ആറ് കുട്ടികൾ ചികിൽസയിൽ
കോഴിക്കോട്: വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് അവശനിലയിലായ രണ്ടര വയസുകാരൻ മരിച്ചു. നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമിനാണ് മരിച്ചത്. ഭക്ഷണം കഴിച്ച് അവശനിലയിലായ ആറ് കുട്ടികൾ നിലവിൽ...
കോഴിക്കോടും സമാന്തര ലോട്ടറി തട്ടിപ്പ്; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിലും സമാന്തര ലോട്ടറി തട്ടിപ്പ്. സമാന്തര ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്‌റ്റിൽ. വേങ്ങേരി സ്വദേശി കുന്നത്തുമ്മൽ ശശീന്ദ്രൻ (62), എറണാകുളം ചേന്ദമംഗലം സ്വദേശി കിഴക്കുമ്പുറം രാമചന്ദ്രൻ (57) എന്നിവരെയാണ് കസബ...
പാപ്പിനിശ്ശേരിയിൽ തെരുവുനായ്‌ക്കൾ ചത്ത് വീഴുന്നു; നടപടി എടുക്കാതെ അധികൃതർ
കണ്ണൂർ: പാപ്പിനിശ്ശേരിയിൽ തെരുവുനായ്‌ക്കൾ ചത്ത് വീഴുന്നു. പാപ്പിനിശ്ശേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് തെരുവുനായ്‌ക്കൾ ചത്ത് വീഴുന്നത്. അരോളി, നാരയൻകുളം, കല്ലൂരി, വളപട്ടണം പാലത്തിന് സമീപം, പഴയങ്ങാടി റോഡ് കവല തുടങ്ങിയ സ്‌ഥലങ്ങളിലെല്ലാം ഇത്തരത്തിൽ...
നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ല; ദേലംപാടി സഹകരണ ബാങ്കിൽ പ്രതിഷേധം
കാസർഗോഡ്: ചിട്ടിയുടെ കാലാവധി കഴിഞ്ഞിട്ടും ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ദേലംപാടി സർവീസ് സഹകരണ ബാങ്കിൽ ഇടപാടുകാരുടെ കുത്തിയിരിപ്പ് പ്രതിഷേധം. ചിട്ടിയിൽ അടച്ച ഒരുലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും ബാങ്കിൽ...
കോഴിക്കോട് പെൺവാണിഭം; പെൺകുട്ടികളെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി; ഏജന്റിനായി തിരച്ചിൽ ഊർജിതം
കോഴിക്കോട്: കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘത്തിലെ ഇരകളായ രണ്ട് പെൺകുട്ടികളെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റിയതായി മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു. ഇവർ പെൺവാണിഭ സംഘത്തിൽ അകപ്പെട്ടുപോയവരാണ്. ഇതിൽ...
കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ചന്ദനം മുറിച്ചു കടത്താനുള്ള ശ്രമത്തിനിടെയെന്ന് പോലീസ്
പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് ചന്ദനം മുറിച്ചു കടത്താനുള്ള ശ്രമത്തിനിടെയെന്ന് പോലീസ്. ഒക്‌ടോബർ 15ന് ആണ് കോട്ടത്തറ റോഡിന് സമീപം ആന ചവിട്ടിയ നിലയിൽ തച്ചമ്പാറ തെക്കുംപുറം സ്വദേശി...









































