സിനിമ-സീരിയൽ ചിത്രീകരണം; സെക്രട്ടേറിയറ്റിലും പരിസരത്തും നിരോധനം

By Team Member, Malabar News
Secretariat
Ajwa Travels

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾക്ക് വിലക്ക്. സുരക്ഷയുടെ ഭാഗമായാണ് ഇപ്പോൾ നിരോധനം ഏർപ്പെടുത്തിയതെന്നാണ് ആഭ്യന്തര വകുപ്പ് വ്യക്‌തമാക്കിയത്‌. സെക്രട്ടേറിയറ്റും പരിസരവും അതീവ സുരക്ഷാ മേഖല ആണെന്നും, അതിനാലാണ് ഇപ്പോൾ ചിത്രീകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

എന്നാൽ ഔദ്യോഗിക ചിത്രീകരണങ്ങൾ പിആർഡിയുടെ നേതൃത്വത്തിൽ നടത്തുമെന്നും അധികൃതർ വ്യക്‌തമാക്കി. നിലവിൽ സിനിമ-സീരിയൽ ചിത്രീകരണത്തിനായി അനുമതി തേടി സമർപ്പിച്ച അപേക്ഷകൾ സർക്കാർ തള്ളുകയും ചെയ്‌തു.

Read also: തിരൂർ സ്‌റ്റാൻഡിൽ വീണ്ടും ക്യാമറ കണ്ണുകൾ; ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE