Thu, Jul 23, 2026
35.1 C
Dubai
Home Tags Secretariat kerala

Tag: secretariat kerala

സെക്രട്ടറിയേറ്റിൽ വീണ്ടും മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം; സമര ഗേറ്റ് ബാരിക്കേഡ് വെച്ച് അടച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ വീണ്ടും മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്‌ഥിതി ചെയ്യുന്ന നോർത്ത് ബ്ളോക്കിൽ ഒരാഴ്‌ച മുൻപ് തുടങ്ങിയ നിയന്ത്രണം  ഇപ്പോൾ സെക്രട്ടറിയേറ്റിലെ മറ്റു ഓഫീസുകളിലും ബാധകമാക്കി. ഇതിന് പുറമെ...

ഹാജർ പുസ്‌തകം ഒഴിവാക്കി; സെക്രട്ടറിയേറ്റിൽ ഇനി പൂർണമായും ബയോമെട്രിക് പഞ്ചിങ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ സ്‌പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനം പൂർണമായും നടപ്പിലാക്കിയ സാഹചര്യത്തിൽ ഹാജർ പുസ്‌തകം ഒഴിവാക്കി. പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെആർ ജ്യോതിലാൽ ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. ഹാജർ...

‘വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിൽ കൊണ്ടുവരരുത്’; ജീവനക്കാർക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് വിചിത്ര നിർദ്ദേശവുമായി സംസ്‌ഥാന സർക്കാർ. വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിൽ കൊണ്ടുവരരുതെന്നാണ് നിർദ്ദേശം. സെക്രട്ടറിയേറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിന്റേതാണ് സർക്കുലർ. വീട്ടിൽ നിന്നുള്ള മാലിന്യം സെക്രട്ടറിയേറ്റിൽ കൊണ്ടുവന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ...

സെക്രട്ടറിയേറ്റ് ബ്ളോക്കിൽ തീപിടിത്തം; തീ നിയന്ത്രണ വിധേയം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ബ്ളോക്കിൽ തീപിടിത്തം. മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് ഇന്ന് പുലർച്ചയോടെ തീപിടിച്ചത്. മൂന്നാം നിലയിലുള്ള നോർത്ത് സാൻവിച്ച് ബ്ളോക്കിലാണ് തീപിടിത്തം ഉണ്ടായത്. പി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി...

സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് ആക്‌സസ് കൺട്രോൾ സംവിധാനം ഏപ്രിൽ ഒന്ന് മുതൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് ആക്‌സസ് കൺട്രോൾ സംവിധാനം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. ജീവനക്കാർ അകത്തേക്കും പുറത്തേക്കും പോകുമ്പോൾ ആക്‌സസ് കൺട്രോൾ സംവിധാനം ഉപയോഗിക്കണം. രണ്ടു മാസത്തേക്ക് പരീക്ഷണ അടിസ്‌ഥാനത്തിലാണ്‌ പുതിയ...

സിനിമ-സീരിയൽ ചിത്രീകരണം; സെക്രട്ടേറിയറ്റിലും പരിസരത്തും നിരോധനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾക്ക് വിലക്ക്. സുരക്ഷയുടെ ഭാഗമായാണ് ഇപ്പോൾ നിരോധനം ഏർപ്പെടുത്തിയതെന്നാണ് ആഭ്യന്തര വകുപ്പ് വ്യക്‌തമാക്കിയത്‌. സെക്രട്ടേറിയറ്റും പരിസരവും അതീവ സുരക്ഷാ മേഖല ആണെന്നും, അതിനാലാണ് ഇപ്പോൾ ചിത്രീകരണങ്ങൾക്ക് വിലക്ക്...

സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണത്തിന് നിരോധനം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. സുരക്ഷ കണക്കിലെടുത്താണ് തീരുമാനം എന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. അതീവ സുരക്ഷാ മേഖലയായത് കൊണ്ടാണ് തീരുമാനമെന്നും ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പിആർഡിയുടെ നേതൃത്വത്തിൽ നടത്താമെന്നും...

സെക്രട്ടറിയേറ്റിലെ സുരക്ഷയിൽ വലഞ്ഞ് പൊതുജനം; കന്റോൺമെന്റ് ഗേറ്റിൽ ലക്ഷങ്ങൾ ചെലവഴിക്കാൻ സർക്കാർ

തിരുവനന്തപുരം: കേരള സർക്കാരിനെതിരെയുള്ള വിവാദങ്ങളിൽ പ്രതിഷേധം ശക്‌തമായതോടെ ഒരു ഈച്ച പോലും കടക്കാനാകാത്ത സുരക്ഷയാണ് സെക്രട്ടറിയേറ്റിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടറിയേറ്റിന്റെ പ്രവേശന കവാടങ്ങളുടെയും കോമ്പൗണ്ടിന്റെയും ചുമതല സംസ്‌ഥാന പോലീസിന് കീഴിലുള്ള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി...
- Advertisement -