മുഖ്യമന്ത്രിയുടേത് ഭരണപരാജയം മറയ്‌ക്കാനുള്ള നാടകം; കെ മുരളീധരന്‍

By Syndicated , Malabar News
Abusive reference; K Muraleedharan expresses regret
Ajwa Travels

തിരുവനന്തപുരം: ഭരണപരാജയം മറച്ചുവയ്‌ക്കാനുള്ള നാടകമാണ് മുഖ്യമന്ത്രിയുടേതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തമ്മിലുള്ള വാക്‌പോരില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉന്നയിച്ച ആരോപണങ്ങളില്‍ സുധാകരന്‍ മറുപടി പറഞ്ഞു കഴിഞ്ഞുവെന്നും വീണ്ടും ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി ചോദ്യങ്ങൾക്കുള്ള മറുപടി എഴുതിക്കൊണ്ടുവന്ന സ്‌ഥിതിക്ക് അറിഞ്ഞ് ചോദിച്ച ചോദ്യമാണ്. ഒറ്റവരി ചോദ്യത്തിന് പന്ത്രണ്ട് പേജ് ഉത്തരമെന്ന് പറഞ്ഞ പോലെ ഒരു സെക്കന്റ് ചോദ്യത്തിന് 26 മിനിട്ടാണ് മറുപടി നല്‍കിയത്. വാര്‍ത്തയുടെ സത്യാവസ്‌ഥ മനസിലാക്കാതെയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞതെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Read also: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ ബാറുകള്‍ തുറക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE