ഇളവുകൾ ഉൽസവകാലത്ത് മാത്രം ഒതുങ്ങരുത്; സർക്കാർ തീരുമാനങ്ങൾ സ്വാഗതം ചെയ്‌ത്‌ വ്യാപാരികൾ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കടകള്‍ തുറക്കാന്‍ ഇളവുകള്‍ നല്‍കിയ തീരുമാനങ്ങള്‍ സ്വാഗതം ചെയ്‌ത്‌ വ്യാപാരികള്‍. എന്നാൽ, ഇളവുകള്‍ ഉല്‍സവ കാലത്ത് മാത്രം ഒതുങ്ങരുത്. മൈക്രോ കണ്ടെയ്‌ൻമെന്റ് നിശ്‌ചയിക്കാനുള്ള പുതിയ മാനദണ്ഡത്തെക്കുറിച്ച് പഠിച്ചതിന് ശേഷം അഭിപ്രായം പറയുമെന്ന് വ്യാപാരി വ്യവസായി സമിതി അധികൃതർ പറഞ്ഞു.

സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമെന്നാണ് വ്യാപാരികളുടെ പ്രതികരണം. ഇളവുകള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ തിങ്കളാഴ്‌ച മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ, വ്യാപാരികള്‍ക്ക് നേരെയെടുത്ത കേസുകളും പിഴയും പിന്‍വലിക്കണമെന്നും ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Also Read: ലോക്ക്ഡൗൺ ഇളവുകൾ; കേരളത്തിലെ നടപടിക്കെതിരെ കേന്ദ്രസംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE