ബിജെപിയെ ഭയക്കുന്നവരെ കോൺഗ്രസിന് വേണ്ട; നേതാക്കൾക്ക് രാഹുലിന്റെ മുന്നറിയിപ്പ്

By News Desk, Malabar News
Rahul Gandhi_2020 Sep 12
Ajwa Travels

ന്യൂഡെൽഹി: ബിജെപിയെ ഭയക്കുന്ന നേതാക്കളെ കോണ്‍ഗ്രസിന് വേണ്ടെന്ന് രാഹുല്‍ ഗാന്ധി. ഇത്തരക്കാര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകണം. ആര്‍എസ്‌എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെയും കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. പാര്‍ട്ടിയുടെ സോഷ്യല്‍മീഡിയ പ്രവര്‍ത്തകരുടെ യോഗത്തില്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. ഭയമില്ലാത്ത നിരവധി പേര്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുമെന്നും രാഹുല്‍ യോഗത്തില്‍ വ്യക്‌തമാക്കി.

Also Read: സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയായി; കൻവാർ യാത്ര റദ്ദാക്കാനൊരുങ്ങി യുപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE