മുൻ കെപിസിസി സെക്രട്ടറി പന്തളം പ്രതാപൻ ബിജെപിയിൽ

By Syndicated , Malabar News
pandalam-prathapan
Ajwa Travels

പത്തനംതിട്ട: മുൻ കെപിസിസി സെക്രട്ടറിയും മുന്‍ മന്ത്രി പന്തളം സുധാകരന്റെ സഹോദരനുമായ പന്തളം പ്രതാപൻ ബിജെപിയില്‍ ചേർന്നു. അടൂരില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായി പരിഗണിക്കുന്നതിന് ഇടക്കാണ് പ്രതാപൻ മറുകണ്ടം ചാടിയത്. കോണ്‍ഗ്രസിന്റെ പരിഗണനാ ലിസ്‌റ്റിൽ ഉണ്ടെങ്കിലും യൂത്ത് കോണ്‍ഗ്രസ് നേതാവ് എംജി കണ്ണനാണ് അടൂരില്‍ സാധ്യതയെന്നും സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പ്രതാപന്‍ പാർട്ടി വിട്ടതെന്നുമാണ് റിപ്പോർട്. അടൂരില്‍ എന്‍ഡിഎ സ്‌ഥാനാര്‍ഥിയായി പ്രതാപൻ മൽസരിക്കുമെന്നാണ് കരുതുന്നത്.

Read also: ‘പുതിയ കേരളം മോദിക്കൊപ്പം’; മുദ്രാവാക്യം പ്രഖ്യാപിച്ച് അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE