മാർച്ച് 27 മുതൽ തുടർച്ചയായ ബാങ്ക് അവധി

By Trainee Reporter, Malabar News
Representational image
Ajwa Travels

കൊച്ചി: മാർച്ച് 27 മുതൽ തുടർച്ചയായ ബാങ്ക് അവധി. മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെ രണ്ട് ദിവസം മാത്രമേ ബാങ്ക് പ്രവർത്തിക്കുകയുള്ളു. 27ന് നാലാം ശനിയും 28 ഞായറാഴ്‌ചയുമാണ്. 29ന് ഹോളിയായതിനാൽ ചില ബാങ്കുകൾ തുറന്ന് പ്രവർത്തിക്കില്ല.

സാമ്പത്തിക വർഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തി നടക്കുന്നതിനാൽ മാർച്ച് 31നും ഏപ്രിൽ 1നും കസ്‌റ്റമർ സർവീസ് ഉണ്ടായിരിക്കില്ല. ഏപ്രിൽ രണ്ടിന് ദുഃഖവെള്ളിയായതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല. ഏപ്രിൽ 4 ഞായറാഴ്‌ച അവധിയാണ്. ഇതിനാൽ തന്നെ 9 ദിവസത്തിൽ 7 ദിവസവും ബാങ്ക് അവധിയായിരിക്കും.

Read also: യുഎസിലെ സൂപ്പർ മാർക്കറ്റിൽ വെടിവെപ്പ്; പോലീസ് ഓഫീസർ അടക്കം നിരവധി പേർ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE