Fri, Apr 26, 2024
28.3 C
Dubai
Home Tags Banking industry

Tag: banking industry

2021ൽ രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത് 2.02 ലക്ഷം കോടിയുടെ കിട്ടാക്കടം

മുംബൈ: 2020-21 സാമ്പത്തികവര്‍ഷം രാജ്യത്തെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2,02,781 കോടി രൂപയുടെ കിട്ടാക്കടം. കൂടുതല്‍ വായ്‌പ എഴുതിത്തള്ളിയത് പൊതുമേഖലാ ബാങ്കുകളാണ്. 1.32 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ തള്ളിയത്. കേന്ദ്ര ധനസഹമന്ത്രി...

നിക്ഷേപ പലിശ വർധിപ്പിച്ച് എസ്‌ബിഐ; മറ്റ് ബാങ്കുകളുടെ നിരക്കും കൂട്ടി

മുംബൈ: വിലക്കയറ്റ നിരക്ക് മാസങ്ങളായി ഉയർന്ന് നിൽക്കുന്നതിനാൽ ആർബിഐ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ പലിശ കൂട്ടി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ വിവിധ...

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ഇന്ന് മുതൽ

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ഇന്നും നാളെയും ബാങ്ക് ജീവനക്കാർ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫിസർമാരുമാണ് ഇന്ന്...

ആർബിഐയുടെ അനൗദ്യോഗിക വിലക്ക്; ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ സുപ്രീം കോടതിയെ സമീപിക്കും

ന്യൂഡെൽഹി: ബാങ്കുകളുടെ ഇടപെടൽ നിർത്തണമെന്ന് റിസർവ് ബാങ്കിനോട് ആവശ്യപ്പെടുന്നതിന് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചുകൾ. റിസർവ് ബാങ്കിന്റെ അനൗദ്യോഗിക നിർദേശത്തെ തുടർന്ന് എക്‌സ്‌ചേഞ്ചുകൾക്ക് സേവനം നൽകുന്നത് ചില ബാങ്കുകൾ...

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം; നടപടികളുമായി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ താമസിയാതെ സ്വകാര്യവൽക്കരണം നടപ്പിലാക്കിയേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുകയാണെന്ന് ആർബിഐ ഗവർണർ ശക്‌തികാന്ത ദാസ് വ്യക്‌തമാക്കി. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ബജറ്റ്...

മാർച്ച് 27 മുതൽ തുടർച്ചയായ ബാങ്ക് അവധി

കൊച്ചി: മാർച്ച് 27 മുതൽ തുടർച്ചയായ ബാങ്ക് അവധി. മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെ രണ്ട് ദിവസം മാത്രമേ ബാങ്ക് പ്രവർത്തിക്കുകയുള്ളു. 27ന് നാലാം ശനിയും 28 ഞായറാഴ്‌ചയുമാണ്. 29ന്...

ബാങ്കുകളുടെ സ്വകാര്യവൽക്കരണം; ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് ധനമന്ത്രി

ന്യൂഡെൽഹി: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം ജീവനക്കാരുടെ അവകാശങ്ങളെ മുറിവേൽപ്പിച്ചുകൊണ്ടാകില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. ബാങ്ക് ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്‌ഞാബദ്ധരാണെന്നും ധനമന്ത്രി വ്യക്‌തമാക്കി. ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തിന്...

എസ്‌ബിഐക്ക് 2 കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐക്ക് രണ്ട് കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്. കേന്ദ്രബാങ്കിന്റെ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസമാണ്...
- Advertisement -