Sun, May 5, 2024
35 C
Dubai
Home Tags Banking industry

Tag: banking industry

ബാങ്ക് പണിമുടക്ക് ഇന്നും തുടരും

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ഉള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നടക്കുന്ന രണ്ടുദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് ഇന്നും തുടരും. സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് പൊതുമേഖല, സ്വകാര്യ, ഗ്രാമീണ ബാങ്കുകളില്‍ മിക്കവയും അടച്ചിട്ടു. സംസ്‌ഥാനത്തെ ഏഴായിരത്തിലധികം...

നാളെ മുതൽ ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് എതിരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടക്കും. ഒൻപത് യൂണിയനുകളുടെ സംയുക്‌ത വേദിയുടെ ആഭിമുഖ്യത്തിൽ പൊതുമേഖലാ-സ്വകാര്യ-വിദേശ-ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ബാങ്ക്...

സർക്കാർ പണമിടപാടുകൾ; സ്വകാര്യ ബാങ്കുകളെയും ആശ്രയിക്കാം

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളെ മാത്രം സർക്കാർ പണമിടപാടുകൾ ഏല്‍പിക്കുന്ന രീതി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സ്വകാര്യ ബാങ്കുകള്‍ക്കും ഇനി ഇതില്‍ തുല്യാവകാശം. നികുതി, പെന്‍ഷന്‍ വിതരണം, ചെറുകിട സമ്പാദ്യ പദ്ധതികള്‍ എന്നിവയെല്ലാം ഇനി സ്വകാര്യ...

ലക്ഷ്‌മി വിലാസ് ബാങ്കിൽ മൊറട്ടോറിയം; 25000 രൂപയിലധികം പിൻവലിക്കാനാവില്ല

ന്യൂഡെൽഹി: സ്വകാര്യ മേഖലയിലുള്ള ലക്ഷ്‌മി വിലാസ് ബാങ്കിൽ മൊറട്ടോറിയം പ്രഖ്യാപിച്ചു. ബാങ്കിൽ നിന്നും ഡിസംബർ 16 വരെ 25,000 രൂപയിൽ അധികം പിൻവലിക്കാൻ കഴിയില്ലെന്ന് ധനമന്ത്രാലയം വ്യക്‌തമാക്കി. ഈ കാലയളവിൽ റിസർവ് ബാങ്കിന്റെ...

ബാങ്ക് ജീവനക്കാരുടെ വേതനത്തിൽ 15 ശതമാനം വർധന

ന്യൂഡെൽഹി: ബാങ്ക് മേഖല ജീവനക്കാരുടെ വേതനത്തിൽ 15 ശതമാനം വർധന അംഗീകരിക്കുന്ന കരാറിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനും വിവിധ തൊഴിൽ യൂണിയനുകളും ഒപ്പുവെച്ചു. മുൻകാല പ്രാബല്യത്തോടെ പൊതുമേഖല ജീവനക്കാർക്ക് പ്രയോജനമാകുന്ന വേതനവർധനവ് പഴയ...

കോവിഡ് വ്യാപനം; ബാങ്കിങ് മേഖലയും പ്രതിസന്ധിയില്‍

തിരുവനന്തപുരം : കോവിഡ് വ്യാപനം സംസ്‌ഥാനത്തെ മറ്റെല്ലാ മേഖലകളെയും ബാധിച്ച പോലെ ബാങ്കിങ് മേഖലയേയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. രോഗവ്യാപനം ദിനംപ്രതി ഉയരുന്നത് സംസ്‌ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. ഇതോടെ സംസ്‌ഥാനത്തെ ദേശസാല്‍കൃത...
- Advertisement -