ഉപരാഷ്‌ട്രപതിക്കും കോവിഡ് 19; രോഗലക്ഷണങ്ങളില്ല

By Desk Reporter, Malabar News
M. Venkaiah Naidu_Malabar News
Ajwa Travels

ന്യൂഡൽഹി: ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനും കൊറോണ.സ്ഥിരീകരിച്ചു.
രോഗലക്ഷണങ്ങളൊന്നും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. ഉപരാഷ്‌ട്രപതി
നിരീക്ഷണത്തിൽ പ്രവേശിച്ചു.

ഇദ്ദേഹത്തിന്റെ ഭാര്യ ഉഷാ നായിഡുവിന് കൊറോണ നെഗറ്റീവാണ്. ഇരുവരുടെയും ആരോഗ്യ നില തൃപ്‍തികരമാണ്. നിലവിൽ വസതിയിലാണ് ഇരുവരും നിരീക്ഷണത്തിൽ തുടരുന്നത്. കേന്ദ്രമന്ത്രിമാർക്കും എംപിമാർക്കും നടത്തുന്ന ചെക്കപ്പിലാണ് രോഗ ബാധ തിരിച്ചറിഞ്ഞത്. ട്വിറ്ററിലൂടെയാണ് രോഗബാധ ഉണ്ടായ വിവരം അദ്ദേഹം സമൂഹവുമായി പങ്കുവെച്ചത്.

Read More: പ്ലാസ്‌മാ തെറാപ്പി; കോവിഡ് മുക്‌തരുടെ സഹായം തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE