മഹാരാഷ്‌ട്ര ആരോഗ്യമന്ത്രിക്ക് കോവിഡ്

By Staff Reporter, Malabar News
tope
രാജേഷ് ടോപെ
Ajwa Travels

മുംബൈ: മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തനിക്ക് കോവിഡ് പോസിറ്റിവ് ആയ വിവരം അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

അതേസമയം, 5,427പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്‌ട്രയില്‍ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്. ഇതോടെ സംസ്‌ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 20,81,520 ആയി ഉയര്‍ന്നു. 38 പേര്‍ കൂടി കഴിഞ്ഞ ദിവസം മരണപ്പെട്ടതോടെ കോവിഡ് ബാധിച്ച് സംസ്‌ഥാനത്ത് ജീവന്‍ നഷ്‌ടമായവരുടെ എണ്ണം 51,669 ആയി.

Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടർമാർക്ക് കയ്യുറകൾ നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE