കോവിഡ് വ്യാപനം; ഈ ആഴ്‌ച നിർണായകമെന്ന് വിലയിരുത്തൽ

By Staff Reporter, Malabar News
Restrictions in kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വ്യാപന തോത് നിര്‍ണയിക്കുന്നതില്‍ ഈ ആഴ്‌ച നിര്‍ണായകമെന്ന് അവലോകന യോഗത്തില്‍ വിലയിരുത്തല്‍. സംസ്‌ഥാനത്ത് ഇതുവരെയും രോഗവ്യാപനം കുറഞ്ഞിട്ടില്ല. ഇതിനിടയിലാണ് ആള്‍ക്കൂട്ടം കൂടാനിടയുള്ള ഓണക്കാലവും എത്തുന്നത്. അതിനാല്‍ ഈ ആഴ്‌ച അതീവ ജാഗ്രത വേണമെന്നാണ് അവലോകന യോഗത്തിലെ വിലയിരുത്തല്‍.

പ്രതിവാരം കോവിഡ് വ്യാപന തോത് എട്ടില്‍ കൂടുതലുള്ള വാര്‍ഡുകളെല്ലാം അടച്ചിടും. ഇവയുടെ പട്ടിക ഇന്ന് വൈകീട്ടോടെ കളക്‌ടര്‍മാര്‍ പ്രസിദ്ധീകരിക്കും. രോഗവ്യാപനം കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകള്‍ കൂടുതലായി പ്രഖ്യാപിക്കാനും തീരുമാനിച്ചു. വാക്‌സിനേഷനും പരമാവധി വേഗത്തിലാക്കാനാണ് തീരുമാനം.

Read Also: ഓൺലൈൻ മദ്യ വിതരണത്തിന് മികച്ച പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE