Tag: covid kerala
കോവിഡ് കേസുകളിലെ വർധന; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ആരോഗ്യ വകുപ്പ്. കോവിഡ് അവലോകന യോഗത്തിന്റെ അടിസ്‌ഥാനത്തിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ...
സംസ്‌ഥാനത്ത് ഇനിയും കോവിഡ് കേസുകൾ ഉയർന്നേക്കും; ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കോവിഡ് കേസുകൾ ഇനിയും ഉയർന്നേക്കുമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കോവിഡ് പ്രതിരോധത്തിലെ അശ്രദ്ധയാണ് വ്യാപനത്തിന് പ്രധാനകാരണമെന്ന് ആരോഗ്യവിദ്ഗധർ പറയുന്നു. അതിനിടെ സംസ്‌ഥാനത്ത് ഇന്നലെയും പ്രതിദിന രോഗികൾ ആയിരം കടന്നു. തുടർച്ചയായ ഏഴാം...
കോവിഡ് കേസുകൾ ഉയരുന്നു; തുടർച്ചയായ അഞ്ചാം ദിനവും ആയിരത്തിലേറെ രോഗികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകളിൽ വർധന. തുടർച്ചയായ അഞ്ചാം ദിനവും പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. പത്ത് ദിവസത്തിനുള്ളിൽ മരണം 135 ആയി. ആകെ മരണസംഖ്യ 70000ത്തിന് അടുത്തെത്തി.
പത്ത് ദിവസത്തിനുള്ളിൽ രോഗസ്‌ഥിരീകരണ...
കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. വൈകുന്നേരം അഞ്ച് മണിക്കാണ് നിർണായക യോഗം ചേരുന്നത്. രോഗികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിന് ശേഷമുള്ള...
കോവിഡ് വ്യാപനം; ഇന്ന് അവലോകന യോഗം ചേരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഇന്ന് അവലോകന യോഗം ചേരും. നിലവിൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ ഫലപ്രദമാണോ എന്ന് യോഗം വിലയിരുത്തും. അമേരിക്കയിൽ ചികിൽസയിൽ കഴിയുന്ന മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ...
കേരളത്തിലെ കോവിഡ് വ്യാപനം ആശങ്കാജനകം; കേന്ദ്രമന്ത്രി വി മുരളീധരൻ
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം ഗുരുതരമായ അവസ്‌ഥയിൽ ആണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്‌ഥാനത്തെ ഹോം ക്വാറന്റെയ്ൻ സംവിധാനം സമ്പൂർണ പരാജയമാണെന്നും മന്ത്രി വിമർശിച്ചു. ഇന്നലെ രാജ്യത്ത് റിപ്പോർട് ചെയ്‌ത 30000ലധികം കേസുകൾ...
സംസ്‌ഥാനത്ത് വരുന്ന നാലാഴ്‌ച അതീവ ജാഗ്രത പുലർത്തണം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വരുന്ന നാലാഴ്‌ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്‌ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം നാളെ രാവിലെ ചേരും. കോവിഡ് വ്യാപനം തുടരുമ്പോഴാണ് ഓണവും കൂടിയെത്തിയത്....
ഓണം അവധി; കോവിഡ് പരിശോധനയും വാക്‌സിനേഷനും കുറഞ്ഞു
തിരുവനന്തപുരം: ഓണം അവധി ദിനങ്ങളിൽ തിരിച്ചടിയേറ്റ് സംസ്‌ഥാനത്തെ കോവിഡ് പരിശോധനയും വാക്‌സിനേഷനും. പരിശോധന ഒരു ലക്ഷത്തിലും താഴ്ന്നതോടെ ടിപിആർ കുതിച്ചുയർന്നു. 30,000ൽ താഴെ പേർക്ക് മാത്രമാണ് ഇന്നലെ വാക്‌സിൻ നൽകാനായത്. കോവിഡ് ലക്ഷണമുള്ളവർ...